
കറികളിൽ ഉപ്പ് കൂടിയാൽ എന്ത് ചെയ്യും 🤔🤔 കറികൾക്ക് ഉപ്പ് കൂടിയാൽ ഈ പത്ത് സൂത്രങ്ങൾ മതി.. ചില അടുക്കള നുറുങ്ങുകൾ.!!
ഭക്ഷണം പാചകം ചെയ്യുന്നത് ആൺ പെൺ വ്യത്യാസമില്ലാതെ ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു ജോലി തന്നെയാണ്. ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുമ്പോൾ അതിൽ എത്ര തന്നെ പ്രാവീണ്യം നേടിയവരാണെങ്കിൽ പോലും ഇടക്കെല്ലാം ചില അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. നമ്മൾ ചിലപ്പോൾ തയ്യാറാക്കുന്ന വിഭവങ്ങളിൽ ഉപ്പ് കൂടാറുണ്ട്. ഇത്തരത്തിൽ ഉപ്പ് കൂടിയാൽ എന്തെല്ലാം ചെയ്യാം എന്ന് നമുക്കിവിടെ പരിചയപ്പെടാം.
പാചകം ചെയ്യുന്ന എല്ലാവര്ക്കും പ്രത്യേകിച്ച് തുടക്കക്കാർക്ക് ഇത് ഏറെ ഉപകാരപ്രദമായ ടിപ്പ് ആണിത്. ഒരുവിധം എല്ലാ വിഭവങ്ങളുടെയും കൂടിയ ഉപ്പ് കുറക്കുന്നതിന് ചെയ്യേണ്ടത് എന്ത് എന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഒഴിച്ച് കറിയിൽ അതായത് ദാൽ കരി, സാമ്പാർ, മോര് കറി തുടങ്ങിയവയിൽ ഉപ്പ് കൂടിയാൽ അത് കുറയ്ക്കുന്നതിനായി ഒരു ഉരുളക്കിഴങ്ങ് കറികളിൽ ചേർത്ത് തിളപ്പിക്കുക. ഇങ്ങനെ ചെയ്താൽ കൂടുതലുള്ള ഉപ്പ്
ഉരുളക്കിഴങ് വലിച്ചെടുക്കുന്നതാണ്. അതിനുശേഷം ഈ ഉരുളകിഴങ്ങ് എടുത്ത് കളയാവുന്നതാണ്. പുഴുങ്ങിയ ഉരുളക്കിഴങ്ങും ഇത് പോലെ ചേർക്കാം. ഉപ്പും പോവുമെന്ന് മാത്രമല്ല കറിക്ക് നല്ല കട്ടി ലഭിക്കുകയും ചെയ്യും. മീൻ, ഇറച്ചി പോലുള്ള വസ്തുക്കളിൽ ഉപ്പ് കൂടുകയാണ് എങ്കിൽ പൊരിക്കുന്ന സമയത്ത് എണ്ണയിലേക്ക് നെയ്യ് ചേർക്കുകയാണെകിൽ കൂടുതലുള്ള ഉപ്പ് നീക്കം ചെയ്യുവാൻ സാധിക്കും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Resmees Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.