എന്റെ ഈശ്വരാ കപ്പ കൊണ്ടുള്ള ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ 😱😱 വേഗം തന്നെ ഇതൊന്നു കണ്ടോളു 👌👌

ഇപ്പോൾ കപ്പയുടെ സീസൺ ആണ്. കടകളിൽ നിന്നും നമ്മുടെ വീടുകളിൽ വെച്ചുണ്ടാക്കിയും എല്ലാം ഇപ്പോൾ ധാരാളം കപ്പ ലഭിക്കാറുണ്ട്. കപ്പ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. കാപ്പ ഉപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങൾ നമ്മളെല്ലാം തയ്യാറാക്കാറുണ്ടായിരിക്കും അല്ലെ. കപ്പ ഉപയോകിച്ചുള്ള കിടിലൻ ടെസ്റ്റിൽ ഒരു പുട്ട് തയ്യാറാക്കിയാലോ?

ഇതിനായി കപ്പ തൊലിയെല്ലാം കളഞ്ഞ് നല്ലതുപോലെ കഴുകിയെടുക്കുക. ഇത് ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തെടുക്കുക. അതിനുശേഷം നല്ലതുപോലെ പിഴിഞ്ഞ് അതിൻറെ കട്ട് കളയണം. എങ്കിൽ മാത്രമേ ഇത് കഴിക്കുമ്പോൾ കൂടുതൽ ടേസ്റ്റി ആവുകയുള്ളു. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഇതിലേക്ക് ആവശ്യത്തിന് പുട്ടുപൊടി ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. കപ്പയിലെ കട്ട് കളയാൻ പ്രത്യേകം ശ്രദ്ധിക്കുക.


കട്ടയില്ലാതെ തന്നെ പുട്ടുപൊടിയും കപ്പയും കൂടി നല്ലതുപോലെ കുഴച്ചെടുക്കുക. മിക്സി ജാറിൽ ഈ കുഴച്ചെടുത്ത മാവ് ചെറുതായൊന്നു അടിച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, തേങ്ങാ ചിരകിയത്, നെയ്യ് ഇവ ചേർക്കുക. താല്പര്യമെങ്കിൽ മാത്രം നെയ്യ് ചേർത്താൽ മതി. നെയ്യ് ചേർക്കുകയാണെങ്കിൽ കൂടുതൽ ടേസ്റ്റി ആയിരിക്കും. നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.

ഇനി ഇഢലിത്തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.