ഏഷ്യാഡ് അധ്വാനിക്കുന്ന ഇടുക്കിക്കാരുടെ സ്വന്തം രുചിക്കൂട്ട്.. 👌🏻😋😋 Kappa biriyani Ellum kappayum Thattukada style kappa biriyani Malayalam
ഇടിക്കിക്കാരുടെ സ്വന്തം വിഭവം ഏഷ്യാഡ്, പേര് കേട്ടു പേടിക്കണ്ട, നമ്മുടെ സ്വന്തം കപ്പ ബിരിയാണി ആണ് ഇത്…. ഏഷ്യാഡ് എന്നാണ് ഇടുക്കിയിലെ പേര്, അധ്വാനിക്കുന്ന ആളുകൾ ഇഷ്ടപെടുന്ന വിഭവം എന്ന് പറയാൻ കാരണം അത്രയും ഹെൽത്തി ആണ് ഈ വിഭവം….കപ്പ തോല് കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു കഴുകി ഒരു പാത്രത്തിൽ വെള്ളം വച്ചു അതിലേക്ക് കപ്പ ചേർത്ത് നന്നായി വേകിച്ചു എടുക്കുക…
നന്നായി എന്തിന് ശേഷം മാത്രം ഇതിനെ മാറ്റിവയ്ക്കുക അതിലേക്ക് ഇനി അടുത്തതായി ഒരു മസാല തയ്യാറാക്കി അതിലേക്ക് ഇറച്ചി ചേർത്ത് ഇറച്ചിയും നന്നായിട്ട് ഒരു മസാല തയ്യാറാക്കി എടുക്കണം. അതിന്റെ ഒപ്പം വേണം കപ്പയും ചേർത്ത് വീണ്ടും നന്നായി കുഴച്ച് വേഗം വയ്ക്കേണ്ടത് ഇറച്ചിയിൽ നിന്നുള്ള വെള്ളം ഇറങ്ങിയാലും കപ്പ ചേർന്നു കഴിയുമ്പോൾ നല്ല കുഴഞ്ഞ പാകത്തിന് തന്നെ ഇത് കിട്ടുകയും വേണം.

എല്ലും കപ്പയും എന്ന പേരിലും ഇത് കിട്ടുന്നുണ്ട് അതുപോലെ ബിരിയാണി എന്ന പേരിൽ ഒരു വളരെ പ്രശസ്തമായ നോൺവെജ് വിഭവം കൂടിയാണ് ഇതിന്റെ കൂടെ പ്രത്യേകിച്ച് വേറെ ഒന്നിന്റെയും ആവശ്യമില്ല ഇത് മാത്രമായിട്ടാണ് എല്ലാവരും കഴിക്കാറുള്ളത്.വളരെ ഫേമസ് ആയിട്ടുള്ള കപ്പ് ബിരിയാണി ഏഷ്യഡ്എന്ന പേരിലാണ് അറിയപ്പെടുന്നത്… ഒത്തിരി പണിയെടുത്ത് ക്ഷീണിക്കുന്നവർക്ക് അതുപോലെതന്നെ ഏതുസമയത്ത് കിട്ടിയാലും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ഒരു കപ്പ് ബിരിയാണി കപ്പ് ബിരിയാണി ആകുമ്പോൾ അത്രയും ഹെൽത്തി ആയതുകൊണ്ടാണ് ഇത് അധ്വാനിക്കുന്നവരുടെ പലഹാരം എന്നു പറയുന്നത്….
മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ് കപ്പ ചേർത്തിട്ട് എന്തുവേണമെങ്കിലും കഴിക്കാൻ രുചികരമാണ് കപ്പ വെറുതെ വേകിച്ചു കഴിച്ചാലും ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും ഇഷ്ടമാവും എന്നാണ് ഒരു നാടിനു സ്വന്തമായ വിഭവമായ കപ്പ വെച്ചിട്ട് ഒരു കപ്പ് ബിരിയാണി തയ്യാറാക്കുമ്പോൾ രുചികരം മാത്രമല്ല ഹെൽത്തിയുമായ വിഭവം മാത്രമല്ല എല്ലാവർക്കും ഇഷ്ടമാകുന്ന സ്വദും കൂടെ ആണ്…ഹെൽത്തി ആയിട്ടുള്ള ഈ വിഭവം കിട്ടുമ്പോഴൊക്കെ തയ്യാറാക്കി ഹെൽത്തി ആയിട്ടുള്ള കപ്പ ബിരിയാണി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Kavya’s HomeTube Kitchen
Comments are closed.