കഞ്ഞിയും കുറച്ചു മുളക് ചമ്മന്തിയും ആണെങ്കിൽ ഹൊ ലോകത്തു വേറെ എന്തു ഭക്ഷണവും മനസ്സിൽ വരില്ല.!! Kanji And Mulaku Chammanthi

കഞ്ഞിയുടെ കൂടെ ആയാലും ചോറിന്റെ കൂടെ ആയാലും ഈയൊരു മുളക് ചമ്മന്തി ഉണ്ടെങ്കിൽ വേറെ ഒരു കറിയുടെയും ആവശ്യമില്ല, ലോകത്ത് ഏത് ഭക്ഷണത്തെക്കുറിച്ചും, ഒരു നിമിഷം നമ്മൾ ആലോചിക്കില്ല അത്രയും രുചികരമായ ഒരു വിഭവമാണ് ഈ മുളക് ചമ്മന്തി.ഒരു തവണയെങ്കിലും ഇത് കഴിക്കാത്തവർ ഉണ്ടാവില്ല അത്രമാത്രം എളുപ്പമാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കാൻ ഇതിനായിട്ട് ആദ്യം പാൻ വച്ച്

ചൂടാവുമ്പോൾഅതിലേക്ക് ചുവന്ന മുളകും, കറിവേപ്പിലയും ചേർത്ത്, നന്നായി വറുത്തെടുക്കാം. വറുത്തതിനുശേഷം മുളക് ഒന്ന് പൊടിച്ചെടുക്കുക, പൊടിക്കുമ്പോൾ തരി തരിയായി പൊടിക്കാൻ ശ്രമിക്കുക, ഇതിന്റെ കൂടെ പുളിയും, ചെറിയ ഉള്ളിയും, ചേർത്തു കൊടുത്ത് കറിവേപ്പിലയും,ഉപ്പും ചേർത്ത് നന്നായിട്ട് വീണ്ടും ചതച്ചെടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കഴിഞ്ഞിട്ട് വെളിച്ചെണ്ണ നന്നായി ചൂടാക്കിയ മേലെ ഒഴിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക,വളരെ രുചികരം ഹെൽത്തിയുമാണ്, ഈ ചമ്മന്തി തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Sheeba’s Recipes എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.