കല്യാണ മസാലയുടെ സ്വദിന് കാരണം ഈ ഒരു ചേരുവ ചേർക്കുന്നത് കൊണ്ടാണ് .ഇനി നമുക്കും വീട്ടിൽ തയ്യാറാക്കി വയ്ക്കാം.!! Kalyana masala Recipe Malayalam

കല്യാണവീട്ടിൽ കഴിക്കുന്ന ബിരിയാണി ആ ഒരു മസാലയ്ക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട്ഏതൊക്കെ കടയിലെ മസാലകൾ മേടിച്ചു ഉണ്ടാക്കിയാലും നമുക്ക് ഈയൊരു സ്വാദ് കിട്ടാത്തതിന് കാരണം എന്തായിരുന്നു???കല്യാണം വീട്ടിലെ വിഭവങ്ങൾ കഴിക്കാൻ അതുകൂടാതെ ഈ ഒരു ചേരുവ ചേർക്കുന്നത് കൊണ്ട് മാത്രമാണ് ഈ വിഭവത്തിന് ഇത്രയും ടേസ്റ്റ് കൂടിയത്… ആ മസാലക്കൂട്ട് എന്താണെന്ന് നമുക്ക് നോക്കാം,എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായിട്ട് അതിനായി കുറച്ച് ചേരുവകൾ ആവശ്യമുണ്ട്..

എല്ലാ ചെരുവുകളും നന്നായിട്ട് ഒന്നും ചൂടാക്കിയതിനു ശേഷം മാത്രമേ പൊടിച്ചെടുക്കാൻ പാടുള്ളൂ.ചൂടാകുമ്പോൾ ഒന്നും കരിഞ്ഞു പോകാതെ കറക്റ്റ് പാകത്തിന് വേണം ചൂടാക്കി എടുക്കേണ്ടത്, അത് എങ്ങനെയാണ് എന്തൊക്കെ വേണം എന്ന് നമുക്ക് നോക്കാം.പട്ട, ജാതി പത്രി, ഗ്രാമ്പൂ, ഏലക്ക, സ്റ്റാർ, ഒരു ജാതിക്ക പൊട്ടിച്ചത്, മുക്കാൽ സ്പൂൺ പെരുംജീരകം,സാധാരണ ജീരകം ഒരു സ്പൂൺ, മുഴുവനായിട്ടുള്ള കുരുമുളക്, കസ്കസ്, വഴണ ഇല ഉണക്കിയത്, മല്ലിപൊടി.

ഇത്രയും ആണ് നമുക്കതിൽആവശ്യമുള്ളത്.അതിൽ വഴണ ഇല അവസാനം മാത്രമേ ചേർക്കാൻ പാടുള്ളൂ, അതിനുമുമ്പ് ബാക്കി ചേരുവകൾ ഒരു ചീനച്ചട്ടിലേക്ക് മാറ്റി നന്നായിട്ട് ചൂടാക്കിയെടുക്കുക, ചെറിയ തീയിൽ വച്ച് ഇതെല്ലാം നന്നായിട്ട് ചൂടാക്കി കിട്ടണം അതിനുശേഷം ഇത് പൊടിക്കുന്നതിനു മുമ്പായിട്ട്, വഴനയിലയും ചേർത്ത് കൊടുക്കാം.നന്നായി വറുത്തതിനുശേഷം നമുക്ക് പൊടിച്ചെടുക്കണം.പൊടിക്കുന്ന സമയത്ത് ഒരു കാൽ സ്പൂൺ മല്ലിപ്പൊടി കൂടി വേണമെങ്കിൽ ചേർത്തുകൊടുക്കാം, ഇതിൽ പ്രധാനമായും സ്വാദ് കൂട്ടുന്നത് ജീരകം ആണ്, നല്ലജീരകം ചേർക്കാൻ ഒരിക്കലും മറക്കരുത്. നല്ല ജീരകം സാധാരണ നമ്മൾ മസാല പൊടികളൊക്കെ തയ്യാറാക്കുന്ന സമയത്ത് ഇത്രമാത്രം ചേർക്കാറില്ല, എന്നാൽ ഈ ഒരു ചേരുവ ചേർക്കുന്നത് കൊണ്ടാണ് ഇത്രയും സ്വാദ് കൂടുതല്‍ നിന്ന് പിന്നെ നമുക്ക് മനസ്സിലാകും.ഇതൊന്ന് തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ നമുക്ക് ഏതൊക്കെ റൈസ് ഐറ്റംസ് തയ്യാറാക്കുമ്പോഴും,മസാലക്കറികൾ തയ്യാറാക്കുമ്പോൾ ഇത്

ചേർക്കാവുന്നതാണ് കല്യാണം വീട്ടിലെ ആ ഒരു മസാലപ്പൊടിയുടെ സ്വാദ് ഇതായിരുന്നു. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നുള്ള വീഡിയോ ഇവിടെ വിശദമായി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും.എന്തായാലും ട്രൈ ചെയ്തു നോക്കാനും തോന്നും. ഒത്തിരി ഉപകാരപ്പെടുന്ന ഈ ഒരു വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credit: Dhansa’s World

Comments are closed.