ഉറങ്ങും മുന്‍പ് കാലിനടിയില്‍ സവാള വെച്ചാല്‍ 😱😱 നിങ്ങളുടെ ശരീരത്തിൽ സംഭവിക്കും ഞെട്ടിക്കുന്ന മാറ്റങ്ങൾ.!!

നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും ഒരുവിധം ധർമങ്ങൾ എല്ലാം നിങ്ങൾക്കെല്ലാം അറിയാമല്ലോ? അതുകൊണ്ട് നമ്മുടെ ഓരോ അവയങ്ങളും നമുക്കേറെ പ്രിയപ്പെട്ടതാണ്. അസുഖങ്ങളൊന്നും ഇല്ലാതെ അവയെ സംരക്ഷിച്ചു നിർത്തേണ്ടത് നാം ഓരോരുത്തരുടെയും ധർമം തന്നെയാണ്. ശരീരത്തിനുള്ളിലെ ഓരോ അവയവുമായും ചെറിയ രീതിയിലെങ്കിലും ബന്ധമുള്ള ഒരു അവയമാണ് നമ്മുടെ കാലുകൾ.

കാലിനടിയിൽ ഉള്ളി വെച്ച് കിടന്നുറങ്ങുന്നവർ നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. എന്നാൽ ഇത്തരത്തിൽ സവാള, അല്ലെങ്കിൽ ഉള്ളി വെക്കുന്നതെന്തിനെന്ന് നിങ്ങൾക്കറിയാമോ? മിക്കവർക്കും ഇതിനെക്കുറിച്ച് അറിവില്ല. നമ്മുടെ ശരീരത്തിലെ പല വിധത്തിലുള്ള അണുക്കളെയും പ്രതിരോധിക്കുവാനുള്ള കഴിവ് ഉള്ളി, സവാളക്ക് ഉണ്ട്. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് നു രക്തം ശുദ്ധീകരിക്കുനന്തിനുള്ള കഴിവ് ഉണ്ട്.

കൂടാതെ ദോഷകരമായ അണുക്കളേയും ബാക്ടീരിയകളേയും നശിപ്പിക്കുവാനും ഇവ വളരെയധികം സഹായിക്കുന്നു. ഉറങ്ങുന്നതിനുമുന്പ് സവാള എങ്ങനെയാണ് വെക്കേണ്ടത് എന്ന് അറിയേണ്ടേ. ഇതിനായി ഒരു സവാള നേർമയായി മുറിച്ച ശേഷം ഉള്ളം കാലിൽ വെക്കുക. കാലിൽ സോക്സ് ഇടുകയാണെങ്കിൽ സവാള കാൽപ്പാദത്തിൽ ഇറുകി ഇരിക്കുന്നതിന് ഏറെ സഹായിക്കും. കൂടുതൽ മനസിലാക്കുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി EasyHealth എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.