കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ.. നിസാരമായി കരുതരുത്.. കൈകാലുകളിലെ തരിപ്പും മരവിപ്പും പൂർണമായും മാറാൻ.!!

“കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ.. നിസാരമായി കരുതരുത്.. കൈകാലുകളിലെ തരിപ്പും മരവിപ്പും പൂർണമായും മാറാൻ” ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം തന്നെയാണ് കയ്യുകളിലും കാലുകളിലും ഉണ്ടാകുന്ന തരിപ്പും മരവിപ്പുമെല്ലാം. ഒട്ടുമിക്ക ആളുകളും ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടായാലും കാര്യമായി ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.

പലരും ചിന്തിക്കുക പ്രായമായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ്. എന്നാൽ പ്രായമായവരിൽ മാത്രമല്ല പല പോഷകങ്ങളുടെയും കുറവ് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് പല കാരണങ്ങളാൽ ഉണ്ടാകാം. പഞ്ചസാര കൂടുതൽ കഴിക്കുന്നവരിലും തവിട് കളഞ്ഞ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഇതിനുള്ള കാരണങ്ങളാണ്. കാൽസ്യത്തിന്റെയും വിറ്റാമിൻ B1 ന്റെ കുറവ് മൂലവും ഇത് സംഭവിക്കാം.

ഡയബറ്റിക് രോഗികളിൽ ഇതുണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വേദനക്കും മറ്റുമായി നമ്മൾ പല തരത്തിലുള്ള ലേപനങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ താത്കാലിക ശമനം മാത്രമേ ലഭിക്കുകയുള്ളു. എന്നാൽ ഈ പോഷകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പലരും ഗുളികകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനേക്കാൾ നല്ലത് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നത് തന്നെയാണ്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Dinu Varghese എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.