പറമ്പ് കാട് പിടിച്ചു കിടക്കുന്നുണ്ടോ.. കാട് ഉണക്കാൻ ഇതൊരടപ്പ് മതി, കാട് പറിച്ചു ബുദ്ധിമുട്ടേണ്ട ഇത് തളിച്ചാൽ മതി👌👌😍

“പറമ്പ് കാട് പിടിച്ചു കിടക്കുന്നുണ്ടോ.. കാട് ഉണക്കാൻ ഇതൊരടപ്പ് മതി, കാട് പറിച്ചു ബുദ്ധിമുട്ടേണ്ട ഇത് തളിച്ചാൽ മതി👌👌😍” ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി താരം പോകുന്നത് അനാവശ്യമായി നമ്മുടെ പറമ്പുകളിൽ വളർന്നു നിൽക്കുന്ന വ്യത്യസ്തയിനം പുല്ലുകൾ. കള തുടങ്ങിയവയെല്ലാം വളരെ എളുപ്പത്തിൽ എങ്ങനെ നശിപ്പിച്ചു കളയാം എന്നതിനെക്കുറിച്ചാണ്.

നിങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ടേയിരിക്കും പുല്ലെല്ലാം പറിച്ചുകളഞ്ഞു കുറച്ചു ദിവസം ആകുമ്പോഴേക്കും തന്നെ നമ്മുടെ വീട്ടിലെ പറമ്പുകളിലെല്ലാം തന്നെ പുല്ല് നിറഞ്ഞു നിൽക്കുന്നുണ്ടായിരിക്കും. ഈ പുല്ലുകൾ പറിച്ചുകളയുക ഏതൊരാളെയും സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. കയ്യിനും മറ്റും അലർജി ഉള്ള ആളുകളാണ് എങ്കിൽ പിന്നെ ഒട്ടും തന്നെ പറയുകയും വേണ്ട.


നമ്മുടെ പറമ്പിലെ പുല്ല് വളരെ എളുപ്പത്തിൽ നശിപ്പിച്ചുകളയുന്നതിനുള്ള മൂന്നു വിദ്യകളാണ് നമ്മളിവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരാൻ പോകുന്നത്. ആദ്യത്തേത് വെള്ളം ചേർക്കാതെ വിനാഗിരി ഉപയോഗിക്കുകയാണെങ്കിൽ പുല്ല് വേഗത്തിൽ നശിപ്പിക്കാം. ഒരു സൊല്യൂഷൻ തയ്യാറാക്കുന്നതിനായി ഒരു ലിറ്റർ വിനാഗിരി എടുത്ത് അതിലേക്ക് ഒരടപ്പ് സോപ്പ് സൊല്യൂഷനും ഒരടപ്പ് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഇത് കാട് പിടിച്ചുകിടക്കുന്ന ഭാഗത്തേക്ക് തളിച്ച് കൊടുത്താൽ മതി. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി LINCYS LINK എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.