റേഷൻ കടല ഉണ്ടോ.!! വെറും 2 മിനിറ്റിൽ കടല വറുത്തത് തയ്യാറാക്കാം.. ഇത് ചെയ്താൽ പെട്ടെന്ന് കടല പൊട്ടി കിട്ടും.!!

“റേഷൻ കടല ഉണ്ടോ.!! വെറും 2 മിനിറ്റിൽ കടല വറുത്തത് തയ്യാറാക്കാം.. ഇത് ചെയ്താൽ പെട്ടെന്ന് കടല പൊട്ടി കിട്ടും” വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും കൊറിച്ചിരിക്കുവാൻ എല്ലാവര്ക്കും ഇഷ്ടമാണ്. വെറുതെ ഇരിക്കുമ്പോൾ വായിലിട്ടു കൊറിക്കുന്നതിനായി നമ്മൾ കടല വാങ്ങാറുണ്ട്. അതുപോലെ തന്നെ വഴിയോരങ്ങളിലും ബീച്ചിൽ പോകുമ്പോഴുമെല്ലാം നമ്മൾ കടല വറുത്തത് വാങ്ങാറുണ്ട്.

എന്നാൽ ഇനി മുതൽ കടല വറുത്തത് കടയിൽ നിന്നും വാങ്ങേണ്ട. വീട്ടിൽ വെറുതെ ഇരിക്കുമ്പോഴോ ടീവി കാണുമ്പോഴോ കൊറിക്കുന്നതിനുള്ള കടല വറുത്തത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനായി നമ്മൾ റേഷന്കടയിൽ നിന്നും വാങ്ങുന്ന കടല മതി. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഏറെ ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇത് തയ്യാറാക്കാൻ കടല തുണി ഉപയോഗിച്ച് തുടച്ചു എടുക്കുക.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം കടലയിലേക്ക് കുറച്ചു ഓയിൽ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. വെളിച്ചെണ്ണ എടുക്കരുത്. ഓയിൽ ഉപയോഗിച്ച് കടല മിക്സ് ചെയ്ത് വറുക്കുകയാണെങ്കിൽ നല്ല പെർഫെക്റ്റ് കടല കിട്ടും. അടികട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ഉപ്പ് ഇട്ട് നല്ലതുപോലെ ചൂടാക്കിയെടുക്കുക. ഉപ്പ് നല്ലതുപോലെ ചൂടായശേഷം കടല ഇടുകയാണെങ്കിൽ കടല നല്ലതുപോലെ പൊട്ടിക്കിട്ടും. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Pachila Hacks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.