നസ്രിയ നസിം മേഘ്‌നയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ.. പേരിടൽ ചടങ്ങിനെക്കാൾ ഗംഭീരമായി jr ചിരുവിന്റെ മാമ്മോദീസ 😍😍 [വീഡിയോ]

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. ജൂനിയർ സി എന്ന പേരിലാണ് താരങ്ങളായ മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും മകൻ പൊതുവെ അറിയപ്പെടുന്നുണ്ട്. ഒട്ടേറെ ആരാധകരുള്ള ഒരു കുഞ്ഞു തരാം തന്നെയാണ് ഇവരുടെ മകൻ ഇത്രയും കാലം ജൂനിയർ സി എന്ന പേരിലറിയപ്പെട്ടിരുന്ന ഈ ഒരു കുഞ്ഞു താരം. മകന്റെ വിശേഷങ്ങളെല്ലാം മേഘ്ന സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

2020 ഒക്ടോബർ 22 നാണ് മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത്. ആരാധകർ ഏറെ താല്പര്യത്തോടു കൂടിയാണ് ഈ കൊച്ചു മിടുക്കന്റെ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കാറുള്ളത്. പത്തുമാസം മാത്രം പറയാം ആയിട്ടുള്ളു എങ്കിൽ ഒട്ടേറെ ആരാധകരുള്ള കുഞ്ഞു തരാം കൂടിയാണിത്. ഇപ്പോഴിതാ മകനുമായുള്ള പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ്.


മകന്റെ മാമ്മോദിസയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മകന്റെ പേരിടൽ ചടങ്ങുകൾ മേഘ്ന നടത്തിയിരുന്നു. അച്ഛന്റെ വിവാഹ വസ്ത്രത്തിന്റെ അതുപോലുള്ള വസ്ത്ര ധരിച്ചാണ് ജൂനിയർ ചീരു ചടങ്ങിന് എത്തിയത്. ഇപ്പോഴിതാ മാമോദിസ ചടങ്ങുകൾ പേരിടൽ ചടങ്ങിന് തൊട്ടടുത്ത ദിവസം തന്നെ നടത്തിയിരിക്കുകയാണ്.

മേഘ്ന മൂന്നു മാസം ഗർഭിണിയായിരിക്കെ ആണ് ചിരഞ്ജീവി സർജയുടെ അകാലവിയോഗം. പിന്നീട് മേഘ്‌നയ്ക്ക് താങ്ങും തണലുമായി എത്തിയത് ചിരഞ്ജീവി സർജയുടെ അനിയൻ ദ്രുവ് സർജയും ഭാര്യയുമായിരുന്നു. പ്രസവശേഷം കുഞ്ഞിനെ ഏറ്റുവാങ്ങി ലേബർ റൂമിനു മുന്നിൽ തയ്യാറാക്കിയിരുന്ന വലിയ ഛായാചിത്രത്തിനു മുൻപിൽ ചേർത്ത് പിടിച്ചത് ഏവരെയും കണ്ണീരണിയിക്കുന്ന ഒരു കാഴ്ചയായിരുന്നു

Comments are closed.