പൂന്തോട്ടത്തിൽ കുറ്റി മുല്ല എപ്പോഴും പൂക്കാൻ ഇങ്ങനെ ചെയ്യൂ.. കുറ്റിമുല്ല ബുഷ് ആയി നിറയെ പൂക്കാൻ കിടിലൻ ടിപ്പ്.!!

“പൂന്തോട്ടത്തിൽ കുറ്റി മുല്ല എപ്പോഴും പൂക്കാൻ ഇങ്ങനെ ചെയ്യൂ.. കുറ്റിമുല്ല ബുഷ് ആയി നിറയെ പൂക്കാൻ കിടിലൻ ടിപ്പ്.!!” നമ്മുടെ വീട്ടുമുറ്റത്തെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും മനസ്സിൽ വളരെയധികം കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. ഒട്ടുമിക്ക ആളുകളും പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാറില്ലെങ്കിലും പൂച്ചെടികൾ വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും.


അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുമുറ്റത്തെ മുഴുവനായും പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ട്. പൂക്കളിൽ മിക്ക ആളുകൾക്കും ഇഷ്ടമുള്ള ഒരു പൂവാണ് മുല്ല. മുല്ല ഇഷ്ടമില്ലാത്തവരായി ആരാണ് ഉണ്ടായിരിക്കുക അല്ലെ.. പല തരത്തിലുള്ള മുല്ല ഉണ്ട്. സാധാരണയായി കാണാപ്പെടുന്ന മുല്ല വള്ളിച്ചെടിയായി വളരുന്നവയാണ്. എന്നാൽ ഇപ്പോൾ മിക്ക ആളുകളും ഈ സസ്യത്തെ കുറ്റിച്ചെടിയായി വളർത്താറുണ്ട്.

മുല്ല ബുഷ് ആയി വളർത്തുന്നതിനും മുല്ല ചെടിയിൽ ഏതു കാലാവസ്ഥയിലും നിറയെ പൂക്കൾ ഉണ്ടാകുന്നതിനുമുള്ള കിടിലൻ ടിപ്പ് ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നല്ലയിനം മുല്ല ചെടികൾ നാട്ടു കഴിഞ്ഞാൽ ആറു മാസത്തിനകം പൂക്കൾ ഉണ്ടാകാറുണ്ട്. എന്നാൽ ശരിയായ കായികാ വളർച്ച ഇവക്ക് ഇല്ലാത്തതുകൊണ്ട് തന്നെ ഈ മൊട്ടുകൾ എല്ലാം പൊട്ടിച്ചു കളയുന്നതായിരിക്കും ഉത്തമം.

മുല്ലക്കൃഷിയെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.