ജെമന്തി ചെടിയിൽ പെട്ടന്ന് മൊട്ടുകൾ വരാൻ ഇത് ഒന്ന് ഒഴിച്ചുകൊടുത്ത് നോകിയെ.!!

“ജെമന്തി ചെടിയിൽ പെട്ടന്ന് മൊട്ടുകൾ വരാൻ ഇത് ഒന്ന് ഒഴിച്ചുകൊടുത്ത് നോകിയെ” പൂച്ചെടികൾ നട്ടുപിടിപ്പുക്കുവാൻ ഇഷ്ടമില്ലാത്തവർ ആരാണുണ്ടായിരിക്കുക അല്ലെ.. പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും കണ്ണിന് കുളിർമയേകുന്ന കാഴ്ച്ച തന്നെയാണ്. കൃത്യമായ പരിചരണം സസ്യങ്ങൾക്ക് നൽകുകയാണ് എങ്കിൽ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ തന്നെ പൂച്ചെടികൾ വളർത്തുവാൻ സാധിക്കും.

നമ്മുടെയെല്ലാം പൂന്തോട്ടത്തിലെ ഒരു അലങ്കാര സസ്യമാണ് ജമന്തി. നിറയെ പൂത്തു നിൽക്കുന്ന ജമന്തി ചെടി ഏറെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. വ്യത്യസ്തങ്ങളായ പല ഇനം ജമന്തി ചെടികൾ വിപണിയിൽ ലഭ്യമാണ്. ഇവ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ പലർക്കും ഉള്ള പരാതിയാണ് ചെടികളിൽ നല്ലതുപോലെ പൂക്കൾ ഉണ്ടാകുന്നില്ല, മൊട്ടുകൾ നശിച്ചുപോകുന്നു തുടങ്ങിയവയെല്ലാം.

എന്നാൽ ജമന്തിച്ചെടിയിൽ നിറയെ മൊട്ടുകൾ വന്നു പൂക്കൾ വരുന്നതിനായി ചെയ്യാവുന്ന ഒരു കിടിലൻ സൂത്രം ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി ഉഴുന്നും പുളിപ്പിച്ച കഞ്ഞിവെള്ളവും ഉണ്ടായാൽ മതി. ഇതുണ്ടെങ്കിൽ ഇനി മുതൽ ജമന്തിച്ചെടികളിൽ നിറയെ മൊട്ടുകൾ ഉണ്ടാവും. കൂടുതൽ ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Akkus Tips & vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.