ഒരു ഈർക്കിൽ മതി ജമന്തി എന്നും പൂത്തു നിൽക്കാൻ.. ഇത്ര സിമ്പിളായിരുന്നോ? കാര്യങ്ങൾ.. ജമന്തി കാടുപോലെ വളരാനും പൂക്കൾ ഉണ്ടാകുവാനും കിടിലൻ ടിപ്പ്.!! Jamanthi Plant care tips Malayalam

Jamanthi Plant care tips Malayalam : “ഒരു ഈർക്കിൽ മതി ജമന്തി എന്നും പൂത്തു നിൽക്കാൻ.. ഇത്ര സിമ്പിളായിരുന്നോ? കാര്യങ്ങൾ.. ജമന്തി കാടുപോലെ വളരാനും പൂക്കൾ ഉണ്ടാകുവാനും കിടിലൻ ടിപ്പ്” പൂച്ചെടികൾ നട്ടുപിടിപ്പുക്കുവാൻ ഇഷ്ടമില്ലാത്തവർ ആരാണുണ്ടായിരിക്കുക അല്ലെ.. പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും കണ്ണിന് കുളിർമയേകുന്ന കാഴ്ച്ച തന്നെയാണ്. കൃത്യമായ പരിചരണം സസ്യങ്ങൾക്ക് നൽകുകയാണ് എങ്കിൽ

നമ്മുടെ വീടുകളിൽ എളുപ്പത്തിൽ തന്നെ പൂച്ചെടികൾ വളർത്തുവാൻ സാധിക്കും. നമ്മുടെയെല്ലാം പൂന്തോട്ടത്തിലെ ഒരു അലങ്കാര സസ്യമാണ് ജമന്തി. നിറയെ പൂത്തു നിൽക്കുന്ന ജമന്തി ചെടി ഏറെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. വ്യത്യസ്തങ്ങളായ പലഇനം ജമന്തി ചെടികൾ വിപണിയിൽ ലഭ്യമാണ്. ഇവ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസപ്പെട്ടിരിക്കും. നമ്മൾ നഴ്സറികളിൽ നിന്നെല്ലാം ജമന്തി വാങ്ങുമ്പോൾ

Jamanthi Plant care tips

ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും അവയിൽ പൂക്കൾ തിങ്ങി നിറഞ്ഞിരിക്കുന്നത്. എന്നാലോ വീട്ടിൽ കൊണ്ട് വന്നാൽ ഇവ നശിക്കുന്നതും പതിവ് കാഴ്ച ആണ്. എന്നാൽ നഴ്സറികളിൽ ചെറിയ കമ്പുകൾ നാട്ടാണ് ഈ രീതിയിൽ തയ്യുകൾ ഉണ്ടാക്കിയെടുക്കുന്നത്. നഴ്സറികളിൽ നിന്നും കൊണ്ട് വരുന്ന തയ്യുകളിലെ പൂക്കൾ ആദ്യം തന്നെ മുറിച്ചെടുക്കണം. എങ്കിൽ മാത്രമേ ചെടിയുടെ അടിയിൽ നിന്നും ശിഖിരങ്ങൾ ഉണ്ടാവുകയുള്ളു. കൂടുതൽ അറിയ്യുവാൻ വീഡിയോ കാണൂ.

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി MALANAD WAYANAD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.