ഷുഗർ ഉള്ളവർക്ക് വയർ നിറയെ കഴിക്കാൻ.. ചക്ക കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.!! Jackfruitpowder recipe

Jackfruitpowder recipe : എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് ചക്ക. ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്ന് തന്നെയാണ് എന്ന് പറയാം. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം തയ്യാറാക്കി കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് തന്നെ പറയാം. വളരെ അധികം പോഷകഗുണങ്ങളുള്ള ഒരു ഔഷധമാണ് ചക്ക എന്ന് തന്നെ പറയാം. ചക്ക കഴിക്കുന്നത് ഒത്തിരി രോഗങ്ങളെ തടയാൻ സഹായിക്കുന്നു

എന്ന് വിദഗ്ദർ പറയുന്നു. ചക്കകൊണ്ടുള്ള വിവിധയിനം വിഭവങ്ങൾ നമ്മളെല്ലാം പരീക്ഷിച്ചിട്ടുണ്ടാകും. കൂടുതൽ ഫൈബറുകൾ അടങ്ങിയിരിക്കുന്നതിനാൽ ചക്കകൊണ്ടുള്ള പലഹാരങ്ങൾ ഏതൊരാൾക്കും ഗുണം ചെയ്യും. കൂടുതൽ കാലം ചക്ക കേടുകൂടാതെ സൂക്ഷിക്കാനുള്ള പല വിധ അറിവുകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കൂടുതൽ പേർക്കും അറിയാത്തതും വളരെ പോഷകഗുണമുള്ളതുമാണ് ചക്കപ്പൊടി. ഇത് ഉപയോഗിക്കുന്നതിലൂടെ

വളരെ അധികം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയുന്നതിലുപരി ഏതു പ്രായക്കാർക്കും ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്. ഗോതമ്പുപൊടിയും മൈദയും അരിപ്പൊടിയുമെല്ലാം ഉപയോഗിച്ചു മടുത്തെങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. ദോശ,ഇഡ്ഡലി തുടങ്ങി ഇഷ്ടമുള്ള ഏതു പ്രഭാത ഭക്ഷണവും ഈ പൊടി കൊണ്ട് തയ്യാറാക്കാം. ചക്കപൊടിയാണെന്ന് പറയുകയേ ഇല്ല. തീർച്ചയായും നിങ്ങളും വീടുകളിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായിLeafy Kerala എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.