ചക്കക്കുരു തൊലി കളയാൻ ഇനി കത്തി വേണ്ട.!! വെറും അഞ്ചു മിനിറ്റ് മാത്രം മതി; തേങ്ങാ കേടാവാതിരിക്കാൻ ഇതാ കിടിലൻ ടിപ്പ്.!! Jackfruit seeds easy peeling tips

Jackfruit seeds easy peeling tips : ഇപ്പോഴിതാ ചക്കയുടെ കാലം വന്നെത്തി അല്ലെ.. സ്വാദിഷ്ടമായ ചക്കപ്പഴം എല്ലാവരും കൊതിയോടെ കഴിക്കാറുണ്ട്. മലയാളികൾക്ക് ചക്കയോളം തന്നെ പ്രധാനപെട്ടതാണ് ചക്കക്കുരുവും. ഗുണമേന്മയുടെ കാര്യത്തിൽ കുഞ്ഞൻ ചക്കക്കുരു ഒട്ടും പുറകിലല്ല.

ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും വൻ ശേഖരം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും യൗവനം നിലനിറുത്താൻ ചക്കക്കുരു മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്.

ചക്കക്കുരു കൊണ്ട് ഉപ്പേരിയും ഹൽവയും ഷൈക്കും തുടങ്ങി പലതരത്തിൽ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്തൊക്കെയായാലും പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ചക്കക്കുരു വൃത്തിയാക്കി എടുക്കുക അല്ലെങ്കിൽ അതിന്റെ തൊലി വൃത്തിയാക്കുക എന്നത്. എന്നാൽ വെറും 5 മിനിറ്റിൽ എളുപ്പത്തിൽ തന്നെ ചക്കക്കുരു തൊലി കളഞ്ഞെടുക്കാനുള്ള സൂത്രം വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എങ്ങനെയാണെന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. കൂടാതെ തേങ്ങാ കേടാകാതെ സൂക്ഷിക്കാനും കൂടി ഉപകാരപ്രദമായ ടിപ്പുകൾ കൂടി പറയുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ..ഇത്തരം അറിവുകൾ തീർച്ചയായും ഉപകാരപ്പെടും എന്ന് കരുതുന്നു. ഉപകാരപ്രദമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. Jackfruit seeds easy peeling tips Video Credit : Nisha’s Magic World

Jackfruit seeds easy peeling tips

Dry and Oil Your Hands:
After removing seeds from the jackfruit, allow them to dry for at least 24 hours. Rub a little cooking oil on your hands to prevent the sticky sap from clinging while peeling the seeds.

Boil Seeds Until Soft:
Boil jackfruit seeds in water for about 30-40 minutes or until soft enough to be pierced with a fork. This softens the seed skin making it easier to peel.

Peel with a Knife or by Hand:
Gently use a knife to cut the outer shell. The boiling process loosens the brown outer cover as well as the white papery skin inside. You can peel them off easily by hand or scrape with the knife.
Alternatively, cutting the seed in half and squeezing the seed out can speed up peeling.

Microwave Method:
Pour boiling water over seeds in a bowl and microwave for about 40 minutes at low power for softening, then peel easily.

Use a Paper Towel for Grip:
Use a paper towel or cloth to hold the seeds for better grip while peeling the outer skin.

These tips will help you peel jackfruit seeds quickly and cleanly so you can use them for your favorite recipes.

ഇനി മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിക്കാം.!! വെറും 2 മിനിറ്റിൽ ഇങ്ങനെ ചെയ്യൂ; മീൻകാരൻ പറഞ്ഞുതന്ന സൂത്രം.!!

Comments are closed.