ഇരുമ്പൻ പുളി കൊണ്ട് ബാത്‌റൂമിലും കിച്ചണിലും ഇങ്ങനെ ചെയ്‌താൽ മാസം 1000 രൂപ ലാഭിക്കാം.. കിടിലൻ ടിപ്പ്.!!

“ഇരുമ്പൻ പുളി കൊണ്ട് ബാത്‌റൂമിലും കിച്ചണിലും ഇങ്ങനെ ചെയ്‌താൽ മാസം 1000 രൂപ ലാഭിക്കാം.. കിടിലൻ ടിപ്പ്.” അടുക്കളജോലികളും ക്‌ളീനിംഗ് ജോലികളുമെല്ലാം വീട്ടമ്മമാരെ സംബന്ധിച്ച വലിയൊരു തലവേദനയാണ്. അടുക്കള ജോലികൾ എളുപ്പത്തിലാക്കുന്നതിനും മറ്റും പല തരത്തിലുള്ള ടിപ്പുകൾ ഉണ്ട്. അവ ഒരു പരിധി വരെ നമ്മുടെ ജോലി ഭാരം ലഘൂകരിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.

ക്‌ളീനിംഗ് ജോലികളും അത് പോലെ തന്നെ. നമ്മുടെ വീട്ടിലെ ക്‌ളീനിംഗ് ജോലികൾ എളുപ്പത്തിലാക്കുന്നതിന് സഹായകമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒരു വസ്തുവാണ് ഇരുമ്പൻപുളി. ഇരുമ്പൻപുളി ഉണ്ടെങ്കിൽ നമ്മുടെ ബാത്റൂമിലേയും കിച്ചണിലെയും പ്രശ്നങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാം.

ഇരുമ്പൻ പുളി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയശേഷം ഒരു സ്പൂൺ ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഈ മിശ്രിതം ഉപയോഗിച്ച് നമ്മുടെ ബാത്രൂം ടൈലിലെ കറ കളയാനും അതുപോലെ കിച്ചൻ സിങ്ക് വൃത്തിയാക്കുവാനും സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. ഈ ടിപ്പുകൾ അറിയാവുന്നവർ ഉണ്ടായിരിക്കും, അറിയാത്തവർക്കായി ഷെയർ ചെയ്യൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.