അയൺ ബോക്സ്‌ ഇത്രയും കാലം ഉപയോഗിച്ചിട്ടും ഈ കാര്യം അറിയാതെ പോയല്ലോ ഈശ്വരാ കഷ്ടമായി 😱👌 Iron Box Tips

“അയൺ ബോക്സ്‌ ഇത്രയും കാലം ഉപയോഗിച്ചിട്ടും ഈ കാര്യം അറിയാതെ പോയല്ലോ ഈശ്വരാ കഷ്ടമായി” വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങക്കായി പരിചയപ്പെടുത്തുന്നത്. ഈ ടിപ്പുകൾ എല്ലാം തന്നെ അറിയുന്നവരും സ്ഥിരമായി ചെയ്യുന്നവരും ഉണ്ടായിരിക്കും. എന്നാൽ അറിയാത്ത ആളുകൾക്ക് ഇവയെല്ലാം വളരെയധികം പ്രയോജനകരമാണെന്ന കാര്യത്തിൽ

യാതൊരുന സംശയവും വേണ്ട. നമ്മൾ സ്ഥിരമായി അയൺ ബോക്സ് ഉപയോഗിക്കുന്നവരായിരിക്കും. കോട്ടൺ വസ്ത്രങ്ങളെല്ലാം ഇസ്തിരി ചെയ്യുമ്പോൾ നല്ലതുപോലെ നിവർന്നു നല്ല ഭംഗിയായി കിട്ടുന്നതിന് വെള്ളം തളിക്കാറുണ്ട്. ഇത് പൊതുവെ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ നമ്മുടെ ഡ്രെസുകളിൽ പലപ്പോഴും അലക്കി കഴിഞ്ഞാൽ വസ്ത്രങ്ങളിൽ മണം ഉണ്ടായിരിക്കും. ഈ ഒരു മണം പോകുന്നതിനായി ചില ടിപ്പുകൾ ഉണ്ട്.

ഇത്തരത്തിൽ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന മണം പോകുന്നതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ചു കംഫർട്ട് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കി നമ്മുടെ വസ്ത്രങ്ങളിലേക്ക് സ്പ്രേ ചെയ്തശേഷം അയേൺ ചെയ്യുകയാണെങ്കിൽ നല്ല മണം ലഭിക്കുകയും നല്ല വടിപോലെ നിൽക്കുകയും ചെയ്യും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.