
ഇരുമ്പ് ദോശ ചട്ടിയിൽ പരലുപ്പ് ഇട്ട് കൊടുത്തപ്പോൾ സംഭവിച്ചത് കണ്ടോ.!! വീട്ടമ്മമാർ അറിയാതെ പോയാൽ നഷ്ടം; ആരും കാണാത്ത പുതിയ സൂത്രം.!! Iron Dosa Pan seasoning
Iron Dosa Pan seasoning : പാത്രം കഴുകുന്ന സിങ്ക് ഇടയ്ക്ക് ബ്ലോക്ക് ആകാറുണ്ട്. സിങ്കിൻ്റെ വെള്ളം പോവുന്ന ഭാഗത്ത് ഭക്ഷണത്തിന്റെ വേസ്റ്റ് കെട്ടി കിടന്നിട്ട് ആണ് ഇങ്ങനെ. ഇത് എത്ര വൃത്തിയാക്കിയിട്ടും പിന്നെയും വരാറുണ്ട്. ഇത് ഒഴിവാക്കാൻ ഇനി ഇങ്ങനെ ചെയ്യാം. കുറച്ച് ബേക്കിംഗ് പൗഡർ രാത്രി ഉറങ്ങുന്നതിന് മുൻപ് സിങ്കിന്റെ ഹോളിൽ ഇടുക. ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്ത് അതിലേക്ക് വിനാഗിരി ഒഴിക്കുക.
ഇത് സിങ്കിലേക്ക് ഒഴിക്കുക. വില കുറവുളള സമയങ്ങളിൽ പല പച്ചക്കറികളും കൂടുതൽ വാങ്ങി വെക്കാറുണ്ട്. ഇങ്ങനെ വാങ്ങുന്നതാണ് വെളുത്തുള്ളിയും. കിഴങ്ങുകൾ എല്ലാം ചീത്തയായി പോകാതിരിക്കാൻ വെളുത്തുള്ളിയുടെ അല്ലികൾ ഇട്ടാൽ മതി എന്നാൽ വെളുത്തുള്ളി കേട് വന്നാൽ എന്താവും ചെയ്യുക എന്ന് നോക്കാം. ഇത് കുറെ കാലം നിൽക്കാൻ വെളുത്തുള്ളി ഇതളുകളാക്കുക.
Seasoning an iron dosa pan is important to create a natural non-stick layer and prevent rusting. To season the pan, first wash it well with mild soap and scrub off any protective coating if new. Dry it completely and apply a thin layer of cooking oil all over the surface. Heat the pan on a medium flame until it starts to smoke slightly, then turn off the heat and let it cool.
ഒന്ന് ചെറുതായി ഉടച്ച് കൊടുക്കുമ്പോൾ തന്നെ ഇതിലെ അല്ലികൾ വേറിട്ട് പോരും. ഇനി ഇത് അരിയിൽ ഇട്ട് വെക്കാം. എല്ലാ വീടുകളിലും ഉണ്ടാക്കുന്നത് ആണ് ദോശ. പെട്ടന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഭക്ഷണം ആണിത്. ദോശ ഉണ്ടാക്കാൻ ഇരുമ്പ് ദോശ കല്ല് ഉപയോഗിക്കാറുണ്ട് ഇരുമ്പിൻ്റെ ദോശകല്ല് കുറെ കാലം ഉപയോഗിക്കുമ്പോൾ ചീത്തയായി പോവും. ഇത് ഒഴിവാക്കാൻ ദോശകല്ലിലേക്ക് കുറച്ച് പരലുപ്പ് ഇടുക.
ഒരു കോട്ടൺ തുണി എടുത്ത് ഈ ഉപ്പ് വെച്ച് കല്ല് ഉരക്കുക. എല്ലാ ഭാഗത്തും ഇങ്ങനെ ചെയ്യുക. ഇതിൽ വർഷങ്ങളായി പറ്റിപ്പിടിച്ചു ഇരിക്കുന്ന വേസ്റ്റ് എല്ലാം പോവും. കല്ല് നല്ല പോളിഷ് ആവും. ഈ ഉപ്പ് കളഞ്ഞ് കഴുകുക. ഇത് നന്നായി തുടച്ച് വൃത്തിയാക്കി എണ്ണ തടവി വെക്കാം. ഇതിലെ തുരുമ്പ് എല്ലാം പോവും. ഇത് പോലെ ഇരുമ്പ് ചട്ടിയിലും ചെയ്യാം. ഇരുമ്പ് ചട്ടിയും കല്ലും ഉപയോഗം കഴിഞ്ഞ് എണ്ണ തടവി വെച്ചില്ല എങ്കിൽ അത് തുരുമ്പ് പിടിക്കും. Iron Dosa Pan seasoning Video Credit : Mountella Galley
Comments are closed.