ഷുഗറുണ്ടോ? എങ്കിൽ വിഷമിക്കേണ്ട.. ഈ ഒരു ഇല മാത്രം മതി.. സൈഡ് എഫക്റ്റ് ഇല്ലാത്ത ഔഷധസസ്യം.!! ഈ ചെടിയുടെ പേര് അറിയാവുന്നവർ പറയൂ.!! Insulin Plant for sugar Malayalam

ഏകദേശം മുപ്പത് വയസുകഴിഞ്ഞാൽ ഒട്ടുമിക്ക ആളുകളും ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരു കാലഘട്ടമാണ്. മുൻപ് ഇത്തരത്തിൽ അസുഖങ്ങൾ പ്രായമായവരെ മാത്രമായിരുന്നു ബാധിച്ചിരുന്നത് എങ്കിൽ ഇന്നത്തെ നമ്മുടെ ചിട്ടയില്ലാത്ത ജീവിത രീതിയും ഭക്ഷണരീതിയും എല്ലാം ചെറുപ്പക്കാരെ പോലും രോഗമുള്ളവരാക്കി മാറ്റുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിതവണ്ണം, ക്യാന്‍സര്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജീവിതശൈലി രോഗങ്ങൾ. ഇവയിൽ പ്രമേഹത്തിനുള്ള ഒരു പരിഹാരമാർഗം നമുക്കിവിടെ പരിചയപ്പെടാം. ഹൃദയം, വൃക്കകൾ, കണ്ണുകൾ, ദഹനനാളങ്ങൾ എന്നീ അവയവങ്ങളെ പ്രമേഹം സാരമായി ബാധിച്ചേക്കാം. എത്ര മരുന്നുകൾ പരീക്ഷിച്ചിട്ടും പ്രമേഹത്തിന് ഒരു ശമനവും ഇല്ലാത്തവർക്ക് ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലി നമുക്കിവിടെ പരിചയപ്പെടാം.

നാട്ടിൻപുറങ്ങളിൽ തൊടിയിലും പാടത്തുമെല്ലാം ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഇൻസുലിൻ ചെടി. പ്രോട്ടീൻ, ടെർപെനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ, അസ്കോർബിക് ആസിഡ്, അയൺ, ബി കരോട്ടിൻ, എന്നീ പോഷകഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഈ ചെടിയുടെ ഇലകൾ ചവച്ചു തിന്നാൽ ഇൻസുലിൻ കുത്തിവെക്കുന്നതിന് തുല്യമായ ഗുണം ലഭിക്കുമെന്നാണ് പറയുന്നത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.