പച്ചരി വീട്ടിൽ ഉണ്ടോ? എങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. ഒരുതവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനയേ ഉണ്ടാക്കൂ.!!
പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുവാൻ താല്പര്യപ്പെടുന്നവരാണ് നമ്മളോരോരുത്തരും. നമ്മുടെയെആവാറുടെയും വീട്ടിലെ വിഭവങ്ങളിൽ പ്രധാനിയാണ് ദോശ, ഇഡലി തുടങ്ങിയവ. രാവിലത്തെ വിഭവങ്ങൾ എപ്പോഴും അപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്നതും അതുപോലെ തന്നെ ഹെതിയായതും ആക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഒരു വിഭവമാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
- പച്ചരി – ഒരു കപ്പ്
- ഉഴുന്ന് – കാൽ കപ്പ്
- ഉലുവ – ഒരു സ്പൂൺ
- പഞ്ചസാര – ഒരു സ്പൂൺ
- ഉപ്പ് – ഒരു നുള്ള്

കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ അരി തലേദിവസം അരച്ച് വെക്കാതെ തന്നെ തയ്യാറാക്കാവുന്ന ഈ ദോശ ഉണ്ടാക്കുവാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് മുകളിൽ വിശദാമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ഇത് നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. തയ്യാറാക്കുന്ന വിധം കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ..
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Eva’s world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.