
രാവിലയോ രാത്രിയോ.!! മാവ് കുഴക്കണ്ട, റെസ്റ്റ് ചെയ്യണ്ട.. ഏറ്റവും എളുപ്പത്തിൽ ഒരു കിടുപലഹാരം.!! Instant Appam and Chicken Curry Recipe Malayalam
Instant Appam and Chicken Curry Recipe Malayalam : രാവിലെ എന്ത് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കണം എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു കുറച്ച് ടെൻഷൻ ഉള്ള ഒരു കാര്യം തന്നെയാണ്. ഇവിടെ നിങ്ങൾ പരിചയപ്പെടാൻ പോകുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പിയാണ്. ഒപ്പം കിടിലൻ രുചിയിൽ ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്നും വീഡിയോയിൽ പറയുന്നുണ്ട്.
- INGREDIENTS—-
- Raw rice- 1.1/2 Cup
- Salt
- Cooked Rice- 1/2 Cup
- Normal Water
- Chicken – 1/2kg
- Kashmiri Red chilli – 10
- Cashew Nuts – 15
- Tomato – 2 Medium
- Oil
- Onion – 3 Medium
- Ginger – 1 tbsp
- Garlic – 1 tbsp
- Salt
- Curry leaves
- Green chilli -4
- Turmeric Powder – 1/2tbsp
- Chilli powder – 1tbsp
- Kashmiri Chilli Powder – 1tbsp
- Coriander Powder – 1tbsp
- Chicken Masala – 1 1/2 Tbsp
- fennel Powder – 1/4 tbsp
Comments are closed.