കൊതുക് ശല്യം ഇല്ലാതെ ഇൻഡോർ പ്ലാൻറ്സ് വളർത്താൻ കിടിലൻ മാർഗം.. മഴക്കാലവും ഇൻഡോർ പ്ലാൻറ്സും.!!

ഒരുകാലത്ത് വീടിനുള്ളിൽ പച്ചപ്പ് നിറക്കുന്നതിനായി നടുത്തളവും അതിൽ രൂപികരിച്ചു താമരയെ അതുമല്ലെങ്കിൽ വെള്ളമില്ലാതെ മറ്റു പല സസ്യങ്ങളും വളർത്തുകയും ചെയ്തിരുന്നവരാണ് മലയാളികൾ. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം മിക്ക ആളുകളും പിന്മാറി എങ്കിലും നമ്മുടെ വീടിനകം പച്ചപ്പ്‌ നിറഞ്ഞതാക്കുന്നതിനും വീടിനുള്ളിൽ ശുദ്ധവായു നിറക്കുന്നതിനുമെല്ലാമായി അലങ്കാര സസ്യങ്ങൾ


വീടിനുള്ളിൽ വളർത്തുവാൻ ഇപ്പോൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അകത്തളത്തിൽ താരങ്ങളായി ഇപ്പോൾ ഈ സസ്യങ്ങൾ മാറിയിരിക്കുന്നു. ചെടികൾ നട്ടുപിടിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എന്നാൽ ഇവയൊന്നും നോക്കുവാൻ സമയമില്ലാത്ത ആളുകൾക്ക് ഏറെ യോജിച്ചതാണ് ഇൻഡോർ പ്ലാന്റ്സ്. എന്നാൽ ഇത്തരത്തിൽ ഉള്ള സസ്യങ്ങൾ വളർത്തുമ്പോൾ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്

കൊതുകുശല്യം. ഇതിനുള്ള പരിഹാരമാർഗമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഏതു ചെടികളും ആയിക്കൊള്ളട്ടെ വെള്ളത്തിൽ ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ആഴ്ചയിൽ ഒരിക്കൽ എങ്കിലും വെള്ളം മാറ്റേണ്ടത്. വെള്ളം ഇടയ്ക്കിടെ മാറ്റിയില്ല എങ്കിൽ കൊതുക് മുട്ടയിട്ട് പെരുകുന്നതിനുള്ള സാധ്യത കൂടുതലായിരിക്കും. കൂടാതെ വെള്ളത്തിന് പകരം വാട്ടർ ബീഡ്‌സ് ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി hasna’s henna hut എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.