ഈ ചെടിയുടെ പേര് അറിയാമോ? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല മാത്രം മതി.. ഞെട്ടിക്കുന്ന ഗുണങ്ങൾ.!! Indigo Plant as Hair dye

Indigo Plant as Hair dye : നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഈ കാലത്ത് ചെറുപ്പക്കാരും മുതിർന്നവരും ഈ പ്രശ്നം ഒരുപോലെ കാണപ്പെടുന്നു. പലതരത്തിലുള്ള കാരണം കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത്. ചെറുപ്പക്കാരെ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് നര. പ്രായം ആകുന്നതിനു മുമ്പേ തലയിലെ മുടിയെല്ലാം നരയ്ക്കുന്നത് ആയി കാണുന്നു.

ഇന്ന് നമുക്ക് ഇവ എങ്ങനെ എല്ലാം ഒരു പരിധിവരെ പരിഹരിക്കാമെന്ന് നോക്കാം. നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് നീലയമരി ചെടി. ഈ നീല അമരി ചെടിയുടെ ഇല ചതച്ച് തലയിൽ പുരട്ടിയാൽ നരച്ച മുടി കറുത്ത മുടി ആകുന്നതിനു ഉത്തമ ഔഷധമാണ്. നീലയമരി ചെടിയുടെ ഇല എടുത്ത ചതച്ച് എണ്ണകാച്ചി ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ കാച്ചുന്ന എണ്ണ തലയിൽ പുരട്ടുന്നത് മൂലം മുടികൊഴിച്ചിൽ അകാലനര എന്നീ പ്രശ്നങ്ങൾ മാറുന്നതായി കാണാം. തലമുടിയുടെ പ്രശ്നങ്ങൾക്ക് ഒരു ഉത്തമ ഔഷധമാണ് നീലയമരി ചെടി. നീലയമരി ചെടി നമ്മുടെ വീടുകളിൽ എല്ലാം വച്ചുപിടിപ്പിക്കുന്ന ഒരുതരം സസ്യമാണ്. ഇതിന് ഒരുപാട് കേറിങ് ഒന്നും ആവശ്യമില്ല. എന്നാൽ ചെടിക്ക് ദിവസവും വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യമുണ്ട്.

പാകമാകുമ്പോൾ ചെടിയുടെ ചെടിയിൽ നിന്നു തന്നെ വിത്തുകൾ രൂപപ്പെട്ട ഉണങ്ങി താഴെവീണു പുതിയതായി തൈ ആയി മാറുന്നതാണ്. നീലയമരി ചെടി നമുക്ക് നല്ലൊരു ഹെയർ പായ്ക്ക് ആയിട്ടും എന്നെ ആയിട്ടും ഒക്കെ ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്. കൂടുതൽ ഉപയോഗത്തെപ്പറ്റിയും ഗുണങ്ങളെപ്പറ്റി യും വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Indigo Plant as Hair dye Video Credits: Jasmin’s World

Indigo Plant as Hair dye

Indigo powder, derived from the leaves of the Indigofera tinctoria plant, is a natural and chemical-free hair dye widely used for centuries, especially in traditional hair care practices. It provides a deep blue-black color, often used in combination with henna to achieve beautiful dark shades without damaging the hair.

Benefits of Using Indigo Plant as Hair Dye:

  • Natural and Chemical-Free: Indigo powder contains no harsh chemicals like ammonia or peroxide, making it gentle on the scalp and hair.
  • Long-Lasting Color: It gives a rich, vibrant color that lasts longer than many synthetic dyes.
  • Conditions Hair: Besides coloring, indigo conditions the hair, leaving it soft, shiny, and manageable.
  • Prevents Premature Greying: Regular use of indigo powder may slow down early greying and cover gray hair naturally.
  • Promotes Hair Growth: Indigo nourishes hair roots, strengthens strands, and can reduce hair fall.
  • Fights Dandruff and Scalp Issues: Its antimicrobial properties help maintain scalp health, reducing dandruff and itchiness.
  • Eco-Friendly: Being plant-based and biodegradable, indigo is a sustainable choice compared to chemical dyes.

How Indigo Dye Works

Indigo powder alone imparts a bluish tint; to get a deep black, it is typically used after henna application, which stains hair red-orange. This two-step process results in a natural black shade.

Usage Tips

  • Prepare a paste by mixing indigo powder with water.
  • Apply after henna treatment for best color results.
  • Allow the paste to sit on hair for 1 to 2 hours before rinsing.
  • Regular uso strengthens hair and enhances natural shine.

Indigo plant-based dyeing is a time-honored tradition that not only beautifies hair but also promotes scalp and hair health naturally. It’s ideal for those seeking an effective, safe, and holistic hair dye alternative.

ഈ ഇല ഇട്ട എണ്ണ തേക്കൂ.!! ഒറ്റ ദിവസം കൊണ്ട് നരച്ച മുടി കട്ടകറുപ്പാകും; മുടി എന്നന്നേക്കുമായി കറുക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 100% റിസൾട്ട്.!!

Comments are closed.