ഇലുമ്പിപുളി കഴിച്ചിട്ടുള്ളവര്‍ കാണൂ.. ഈ പുളി കഴിച്ചിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ ഗുണങ്ങൾ.!! Ilumbipuli Benefits Malayalam

Ilumbipuli benefits Malayalam : നമ്മുടെ വീട്ടിലെ പറമ്പിൽ ധാരാളമായി കണ്ടുവന്നിരുന്ന ഒന്നാണ് ഇലുമ്പി പുളി. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നിങ്ങനെ പല പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. നിങ്ങളുട നാട്ടിൽ ഇവയെ വിളിക്കുന്ന പേര് എന്ത് എന്ന് കമന്റ് ചെയ്യുവാൻ മറക്കല്ലേ. സാധാരണയായി മീൻ കറികളിലും അച്ചാർ ഇടുന്നതിനായും ആണ് ഉപയോഗിക്കാറുള്ളത്.

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്ന് കൂടിയാണിത്. ഇലയിലും കായയിലുമാണ് ഇവയുടെ ഔഷധഗുണം പ്രധാനമായും അടങ്ങിയിരിക്കുന്നത്. രക്തസമ്മർദം മൂലം ബുദ്ധിമുട്ടുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ സസ്യം. പുളി മൂന്ന് കപ്പ് വെള്ളത്തിലിട്ടു തിളപ്പിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് രക്തസമ്മർദം കുറക്കുവാൻ സഹായിക്കുന്നു. പ്രമേഹത്തിനും ഇവ മികച്ചതാണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം,

മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് തുടങ്ങിയവക്ക് ഇലുമ്പിയുടെ ഇല അരച്ച് കുഴമ്പു രൂപത്തിലാക്കി പുരട്ടുന്നത് ഏറെ ഗുണം ചെയ്യും. ചുമയും ജലദോഷവും മാറുന്നതിന് ഇലുമ്പിപ്പുളിയുടെ നീര് കുടിക്കുന്നത് ഏറെ ഉത്തമം. ഇരുമ്പൻ പുലി കൊണ്ട് തയ്യാറാക്കുന്ന വൈൻ കഴിക്കുന്നത് രക്തത്തിന്റെ കൊഴുപ്പ് കുറക്കുവാനും ഏറെ മികച്ചതാണ്. ഇവയുടെ ഗുണങ്ങളെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit: Kairali Health

Comments are closed.