നിസ്സാരക്കാരൻ അല്ലല്ലോ നമ്മുടെ ഇരുമ്പൻ പുളി.!! ഇരുമ്പൻ പുളിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ.. ഇവ വീട്ടിലുള്ളവർ ഒന്നുപോലും പാഴാക്കില്ല ഇതറിഞ്ഞാൽ.!! Ilimbi Puli Benefits and Uses

Ilimbi Puli Benefits and Uses Malayalam : നമ്മുടെ ഒക്കെ വീട്ടു മുറ്റത്ത് തിങ്ങി നിറഞ്ഞ് കുലയ്ക്കുന്ന ഒന്നാണ് ഇരുമ്പൻ പുളി. ഇതിനെ ചെമ്മീൻ പുളി എന്നും ഇലിമ്പി പുളി എന്നും പുളിഞ്ചിക്ക എന്നും ചിലമ്പിക്ക എന്നും പല പേരുകൾ ഉണ്ട്. ഇതിന്റെ കായ്കളിൽ മാത്രമല്ല ഔഷധഗുണങ്ങൾ ഉള്ളത്. ഇതിന്റെ ഇലയിലും തൊലിയിലും വരെ ഔഷധഗുണങ്ങൾ ഉണ്ട്. ആരോഗ്യസംരക്ഷണത്തിന് കൂടാതെ സൗന്ദര്യസംരക്ഷണത്തിനും വീട് പരിപാലിക്കാനും ഈ പുളി

ഉപയോഗിക്കാം. കറ കളയാൻ നിസ്സാരമായി സാധിക്കും ഈ പുളി ഉപയോഗിച്ചാൽ. ഷുഗർ, ബി പി, അലർജി എന്നിവ ഉള്ളവർക്ക് വെള്ളത്തിൽ തിളപ്പിച്ച്‌ കുടിക്കുന്നത് വളരെ നല്ലതാണ്. നീരിക്കെട്ട്, തിണർപ്പ്, മുറിവ് എന്നിവയിലും ഇത് അരച്ച് തേക്കാവുന്നതാണ്. പല വേദനകൾ മാറാനും ഇത് സഹായിക്കും. പക്ഷെ സ്ഥിരമായിട്ട് ഉപയോഗിച്ചാൽ പക്ഷെ നമ്മുടെ വൃക്കകളെ തകരാറില്ലാക്കും.

Ilimbi Puli Benefits and Uses Malayalam
Ilimbi Puli Benefits and Uses Malayalam

നമ്മുടെ ചർമ്മത്തിൽ അതിശയകരമായ മാറ്റങ്ങൾ കൊണ്ട് വരാൻ ഇരുമ്പൻ പുളിക്ക് സാധിക്കും. അത്‌ എന്തൊക്കെ ആണ് എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോസ് കണ്ടു നോക്കുക. വീട് വൃത്തിയായി സൂക്ഷിക്കാനും ഇരുമ്പൻ പുളി സഹായിക്കും. അതിനായി കുറച്ച് ഇരുമ്പൻ പുളി എടുത്ത് മിക്സിയുടെ ജാറിൽ ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കണം. ഒരു തുണി എടുത്ത് ഇതിൽ മുക്കിയിട്ട് ബലം കൊടുക്കാതെ

തുടച്ചാൽ ഏത് അഴുക്കും നിഷ്പ്രയാസം ഇളകി പോകും. ഇത് ബാത്‌റൂമിലും അടുക്കളയിലും ഒക്കെ ടൈൽസ്, സിങ്ക് എന്നിവ വൃത്തിയാക്കാൻ സഹായിക്കും. അതു പോലെ തന്നെ ക്ലാവ് പിടിച്ച വിളക്ക് തുടങ്ങിയവ വൃത്തിയാക്കാനും ഇരുമ്പൻ പുളി ഗുണകരമാണ്. എത്ര പറഞ്ഞാലും തീരാത്ത ഗുണങ്ങളുള്ള ഇരുമ്പൻ പുളിയെ പറ്റിയും അതിന്റെ ഗുണങ്ങളെ പറ്റിയും അറിയാനായി വീഡിയോ മുഴുവനായും കാണുമല്ലോ.

Rate this post

Comments are closed.