ഈ ചെടി കണ്ടിട്ടുണ്ടോ? ഇല മുളച്ചി ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ.!!

ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒന്നാണ് ഇല മുളച്ചി ചെടി. ഇതിനെ ഇലമുളച്ചി എന്ന് പറയുന്നതിന്റെ പ്രധാന കാരണം ഇവയുടെ ഇലയുടെ അരികിൽ നിന്നുമാണ് തയ്യുകൾ ഉണ്ടാകുന്നത് എന്നത് തന്നെയാണ്. ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിലാണ് പൊതുവെ ഈ സസ്യങ്ങൾ കാണപ്പെടാറുള്ളത്. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിലും ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്.

സാധരണ ഒട്ടുമിക്ക സസ്യങ്ങളുടെയും ഔഷധഗുണങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ അവ വെട്ടിനശിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവയെ കുറിച്ച് ഇത്തരം പല തരത്തിലുള്ള സസ്യങ്ങളുടെ ഔഷധഗുണങ്ങളെ കുറിച്ച് നല്ല അറിവുള്ളതു കൊണ്ടായിരിക്കും പഴയ ആളുകൾ ഇവയെ നശിപ്പിച്ചുകളയാതെ കാത്ത് സംരക്ഷിച്ചു കൊണ്ടിരുന്നത്.


ഇലമുളച്ചി എന്നാൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യം തന്നെയാണ്. ഈ ചെടി എല്ലാവര്ക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന സസ്യങ്ങളാണിവ. ഇവയുടെ ഇല മൂത്രാശയ കല്ല്, ഗ്രഹണി, ചതവ് തുടങ്ങിയ പല തരത്തിലുള്ള അസുഖങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ഇവ വീട്ടിൽ കെട്ടിത്തൂക്കിയാൽ കൊതുകിനെ തുരത്താമെന്നും പറയാറുണ്ട്. മൂത്രക്കല്ലിനും ഉത്തമ പരിഹാരമാർഗമാണ്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.