അപ്പം ,ഇഡലി മാവ് കേടാകാതെ സൂക്ഷിക്കുന്നത് ഇങ്ങനെയാണ്.. അറിയാതെ പോകല്ലേ ഇതെല്ലാം.!!

ഒട്ടുമിക്ക വീടുകളിലെയും പ്രധാനപ്പെട്ട ബ്രേക്ഫാസ്റ്റ് വിഭവങ്ങളാണ് അപ്പം, ഇഡലി, ദോശ തുടങ്ങിയവയെല്ലാം. വളരെ ഹെൽത്തിയായ വിഭവം ആണ് എന്നത് കൊണ്ട് തന്നെ കുട്ടികളുള്ള വീടുകളിൽ ഇവ കൂടുതലായും തയ്യാറാകുന്നതും പതിവാണ്. സാധാരണ അപ്പം, ദോശ, ഇഡലി തുടങ്ങിയവയെല്ലാം തയ്യാറാക്കണമെങ്കിൽ തലേദിവസം അരച്ച് വെക്കുകയാണ് ചെയ്യാറുള്ളത്. അപ്പം, ദോശ, ഇഡലി തുടങ്ങിയവയുടെ മാവ് നല്ലതുപോലെ പൊന്തിവരുന്നതിനും

നല്ല സോഫ്റ്റ് ആയി തയ്യാറാക്കുന്നതിനും കൂടാതെ ഇവ കൂടുതൽ ദിവസം എങ്ങനെയാണ് സൂക്ഷിച്ചു വെക്കുന്നത് എന്നെല്ലാമാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇവയെല്ലാം അറിയാവുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ഇത് അറിയാത്തവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കുകയാണെങ്കിൽ അവർക്കെല്ലാം ഈ ടിപ്പുകൾ വളരെയധികം ഉപകാരപ്രദമായിരിക്കും.

വീഡിയോയിൽ കാണിച്ചിരിക്കുന്ന അതെ രീതിയിൽ മാവ് അരക്കുകയാണെങ്കിൽ ഒരാഴ്ച വരെ മാവ് ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം. അപ്പം, ഇഡലി തുടങ്ങിയവയൊന്നും തയ്യാറാക്കുമ്പോൾ ഒട്ടും തന്നെ ഹാർഡ് ആവുകയും ഇല്ല. തണവ് മാറുന്നതിനായി അധിക സമയം കാത്തുനിൽക്കാതെ തന്നെ നമ്മുടെ ആവശ്യാനുസരണം എടുത്ത് അപ്പമോ, ഇഡലിയോ തയ്യാറക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.