എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്രദമായ 10 കിച്ചൻ ടിപ്സ്.!! ഇഡലി മാവ് പൊങ്ങിവരാൻ, അരിയിലും ധാന്യങ്ങളിലും ഇനി പ്രാണികൾ കയറില്ല ഇങ്ങനെ ചെയ്താൽ.!!

“എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്രദമായ 10 കിച്ചൻ ടിപ്സ്.!! ഇഡലി മാവ് പൊങ്ങിവരാൻ, അരിയിലും ധാന്യങ്ങളിലും ഇനി പ്രാണികൾ കയറില്ല ഇങ്ങനെ ചെയ്താൽ.!!” നമ്മുടെ അടുക്കളജോലികൾ എളുപ്പത്തിലാക്കുന്നതിന് പല തരത്തിലുള്ള ടിപ്പുകൾ നമ്മെ വളരെയതികം സഹായിക്കാറുണ്ട്. അത്തരത്തിൽ എല്ലാ വീട്ടമ്മമാർക്കും ഒത്തിരി ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

നമ്മൾ എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും അരിയിൽ ചെറിയ പ്രാണികൾ കേറുന്നത് സാധാരണ പതിവാണല്ലോ. അരി കേടുകൂടാതെ ഇരിക്കുന്നത്തിനുള്ള ഒരടിപൊളി ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ഗ്രാമ്പൂ എടുത്ത് നൂലിൽ കെട്ടി അരികിലേക്ക് ഇറക്കി വയ്ക്കുകയാണെങ്കിൽ പ്രാണികൾ കയറുന്നത് തടയും. അടുത്തതായി വറ്റൽമുളക് എടുത്ത് ഇതുപോലെ തന്നെ അരിയിൽ ഇറക്കി വയ്ക്കുക.

പ്രണികൾ അരിയിൽ കയറുന്നത് തടയുവാൻ ഈ മാർഗവും ഏറെ ഉത്തമമാണ്. ആര്യവേപ്പിലയും ഈ രീതിയിൽ ഇറക്കി വയ്ക്കുന്നത് മറ്റൊരു രീതിയാണ്. ഇനി മാവിന് പുളി കൂടിയാൽ പുളി കുറയ്ക്കുവാനായി ഒരു കാൽ ഗ്ലാസ് പാല് അതിലേക്ക് ഒഴിച്ചാൽ മതിയാകും. മുട്ട ആഴ്ചകളോളം കേടുകൂടാതെ ഇരിക്കുവാൻ ആയി ഫ്രിഡ്ജിനുള്ളിൽ വയ്ക്കുമ്പോൾ അതിന്റെ കൂർത്ത വശം അടിയിൽ വരത്തക്ക രീതിയിൽ വെക്കുക. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Vichus Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.