പുതിയ ട്രിക്ക്‌ 😱👌 എത്ര വലിയ തണുപ്പിലും ഇഡ്ഡലിമാവ് വേഗത്തിൽ പുളിപ്പിച്ചെടുക്കാം 👌👌

“പുതിയ ട്രിക്ക്‌ 😱👌 എത്ര വലിയ തണുപ്പിലും ഇഡ്ഡലിമാവ് വേഗത്തിൽ പുളിപ്പിച്ചെടുക്കാം 👌👌” മുതിർന്നവർ മുതൽ കുട്ടികൾ വരെയുള്ള ഒട്ടുമിക്ക ആളുകളുടെയും ഏറ്റവും പ്രിയപ്പെട്ട ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ പ്രധാനപ്പെട്ടതാണ് ദോശയും ഇഡലിയുമെല്ലാം. എന്നാലോ ഇഡലി സോഫ്റ്റ് ആണെങ്കിൽ മാത്രമേ ഏതൊരാളും കഴിക്കുകയും ഉള്ളു. സോഫ്റ്റ് ഇല്ലാതെ കല്ല് പോലിരിക്കുന്ന ഇഡലി ആർക്കും ഇഷ്ടം അല്ല..


ഇഡലി നല്ല സോഫ്‌റ്റും ടേസ്റ്റിയുമായിരിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഈ ഒരു കാര്യം ചെയ്‌താൽ മതി. ഈ ഒരു ടിപ്പ് ചെയ്യുകയാണ് എങ്കിൽ സോഫ്റ്റ് ഇഡലി നിങ്ങൾക്കും വളരെ എളുപ്പത്തിൽ വീടുകളിൽ തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇതിനായി ആവശ്യത്തിന് അറിയും ഉഴുന്നും കൂടെ ഒരു ടീസ്പൂൺ ഉലുവയും നല്ലതുപോലെ കഴുകിയശേഷം ഫ്രിഡ്ജിൽ രണ്ടുമണിക്കൂർ കുതിർക്കാൻ വെക്കുക.

ഉഴുന്നും അരിയും കുതിർത്ത ശേഷം ഇതിലേക്ക് അര കപ്പ് ചോറ്, രണ്ട് കട്ട ഐസും ചേർത്ത് മിക്സിയിൽ അരച്ചെടുക്കണം. അരി കുതിർത്ത വെള്ളം കളയാതെ അരക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഇത് എട്ട് മണിക്കൂർ പൊന്തിവരുന്നതിനായി വെച്ച ശേഷം ഇഡലി തയ്യാറാക്കാം. ഏതു തണുപ്പുള്ള കാലാവസ്ഥയിലും ഇഡലി നല്ലതുപോലെ പൊന്തിവരുകയും നല്ല സോഫ്റ്റ് ആവുകയും ചെയ്യുന്നതായിരിക്കും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി sruthis kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.