ഈശ്വരാ അറിയാതെ പോയല്ലോ ഇതെല്ലാം 😱😱 Fridge ഇല്ലാതെ ദോശ, ഇഡലി മാവ് 7 ദിവസം വരെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ 👌👌

“Fridge ഇല്ലാതെ ദോശ, ഇഡലി മാവ് 7 ദിവസം വരെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ 👌👌” ദൈനംദിന ജീവിതത്തിൽ നമുക്കാവശ്യമായ എനർജി നൽകുന്ന പ്രധാനപ്പെട്ട ഒന്നാണ് പ്രഭാതഭക്ഷണം. ഏതു നേരത്തെ ഭക്ഷണം ഒഴിവാക്കുകയാണ് എങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത് എന്നാണ് പൊതുവെ പറയുന്ന കാര്യം. അതോടൊപ്പം തന്നെ പ്രഭാതഭക്ഷണം എപ്പോഴും ഹെൽത്തി ആയത് ആയിരിക്കുവാൻ പ്രത്യേകം


ശ്രദ്ധിക്കുകയും ചെയ്യണം. കൃത്യതയും ചിട്ടയോടും കൂടിയ ഭക്ഷണം നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കും. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ രാവിലെ ഉപയോഗിക്കുന്നതാണ് നല്ലത്. അത്തരത്തിൽ രാവിലെ കഴിക്കുവാൻ പറ്റിയ കിടിലൻ വിഭവമാണ് ഇഡലി, ദോശ തുടങ്ങിയവ. സാധാരണ വീട്ടമ്മമാർ ഇഡലി, ദോശ തുടങ്ങിയവയ്ക്കുള്ള മാവ് കുറച്ചു കൂടുതൽ അരച്ച് വെക്കുകയാണ് ചെയ്യാറുള്ളത്.

ഇത്തരത്തിൽ അരച്ച് വെച്ച മാവ് കേടാകാതിരിക്കുവാൻ വേണ്ടി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഫ്രിഡ്ജ് ഇല്ലാതെ തന്നെ ഇഢലി, ദോശ മാവ് സൂക്ഷിക്കുന്നതിനുള്ള ഒരു ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ടിപ്പ് പണ്ടുകാലത്ത് ചെയ്തിരുന്നതാണ്. എന്നാൽ ഫ്രിഡ്ജ് വന്നതോടെ മിക്ക ആളുകളും അതിലാണ് സൂക്ഷിക്കുക. എന്നാൽ കറന്റില്ലാത്ത സാഹചര്യങ്ങളിൽ ഈ ടിപ്പ് ഏറെ ഉപകാരപ്രദമായിരിക്കും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.