ഇനിമുതൽ ഇഢലിക്കും ദോശക്കും മാവ് അരക്കുമ്പോൾ ഈ അരിപ്പ സൂത്രം ഒന്ന് ട്രൈ ചെയ്തുനോക്കു 👌👌
“ഇനിമുതൽ ഇഢലിക്കും ദോശക്കും മാവ് അരക്കുമ്പോൾ ഈ അരിപ്പ സൂത്രം ഒന്ന് ട്രൈ ചെയ്തുനോക്കു 👌” വീട്ടമ്മമാരുടെ അടുക്കളജോലികൾ ഒരു പരിധി വരെ എളുപ്പത്തിലാക്കുന്നതിലാക്കുന്നതിന് പല തരത്തിലുള്ള ടിപ്പുകൾ സഹായിക്കാറുണ്ട്. അത്തരത്തിൽ എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും നമുക്കിവിടെ പരിചയപ്പെടാം. ഈ ടിപ്പുകൾ അറിയാവുന്ന നിരവധി ആളുകൾ ഉണ്ടായിരിക്കും.
എന്നാൽ അറിയാത്തവരിലേക്ക് ഇത് ഷെയർ ചെയൂ. ടിപ്പുകൾ പരിചയപ്പെടാം. നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഇഢലിക്കും ദോശക്കുമെല്ലാം മാവ് അരക്കാറുണ്ട്. ഇങ്ങനെ മാവ് അരക്കുന്നതിനായി അരി, ഉഴുന്ന് തുടങ്ങിയവയെല്ലാം കഴുകുമ്പോൾ കുറെ അരിയും ഉഴുന്നും പാത്രത്തിൽ നിന്നും പുറത്തേക്ക് പോകാറുണ്ട് അല്ലെ. ഇത് പെറുക്കി എടുക്കുക എല്ലാവര്ക്കും കുറച്ചു മടിയുള്ള കാര്യമാണ്. മാത്രവുമല്ല സിങ്കിൽ നിന്നും പെറുക്കിയെടുക്കുക മിക്കവർക്കും മടിയാണ്.
ഇത് എളുപ്പത്തിൽ കഴുകുന്നതിനുള്ള ഒരു വിദ്യ നമുക്ക് വീഡിയോയിലൂടെ പരിചയപ്പെടാം. മാത്രവുമല്ല ഈ അരിയിലും ഉഴുന്നിലും ഉണ്ടാകുന്ന പ്രാണികൾ, കല്ല് തുടങ്ങിയവയും എളുപ്പത്തിൽ മാറ്റിയെടുക്കാമെന്ന് മാത്രമല്ല ഒട്ടും തന്നെ വേസ്റ്റ് ആയിപോകുകയും ഇല്ല. ബീറ്റ്റൂട്ട് എളുപ്പത്തിൽ വേവിച്ചെടുക്കാനും ഉള്ള കിടിലൻ വിദ്യ കൂടി വീഡിയോയിലൂടെ നിങ്ങളെ പരിചയപെടുത്തുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.