ഇഡലിക്ക് അരിയും ഉഴുന്നും കുതിർക്കാനും അരക്കാനും സമയമില്ലേ.. എങ്കിൽ ഇങ്ങനെ ചെയ്യൂ, എപ്പോഴും പഞ്ഞി പോലുള്ള ഇഡ്‌ലി ഉണ്ടാക്കാം മാവ് പതഞ്ഞു വരും 😱👌

“ഇഡലിക്ക് അരിയും ഉഴുന്നും കുതിർക്കാനും അരക്കാനും സമയമില്ലേ.. എങ്കിൽ ഇങ്ങനെ ചെയ്യൂ, എപ്പോഴും പഞ്ഞി പോലുള്ള ഇഡ്‌ലി ഉണ്ടാക്കാം മാവ് പതഞ്ഞു വരും 😱👌” നമുക്കെല്ലാവർക്കും തന്നെ ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് ഇഡലി. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ബ്രേക്ഫാസ്റ്റ് വിഭവം. ദൈനംദിന ജീവിതത്തിൽ നമുക്കാവശ്യമായ എനർജി നൽകുന്ന പ്രധാനപ്പെട്ട ഒന്നാണ് പ്രഭാതഭക്ഷണം. ഏതു നേരത്തെ ഭക്ഷണം ഒഴിവാക്കുകയാണ് എങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്


എന്നാണ് പൊതുവെ പറയുന്ന കാര്യം. അതോടൊപ്പം തന്നെ പ്രഭാതഭക്ഷണം എപ്പോഴും ഹെൽത്തി ആയത് ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യണം. കൃത്യതയും ചിട്ടയോടും കൂടിയ ഭക്ഷണം നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കും. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ രാവിലെ ഉപയോഗിക്കുന്നതാണ് നല്ലത്. അത്തരത്തിൽ രാവിലെ കഴിക്കുവാൻ പറ്റിയ കിടിലൻ വിഭവമാണ് ഇഡലി. ഇഡലി തയ്യാറാക്കുമ്പോൾ എല്ലാവര്ക്കും ഉള്ള ഒരു പരാതിയാണ് ഇഡലി സോഫ്റ്റ് ആവുന്നില്ല എന്നത്.

തണുപ്പ് കാലത്താണ് കൂടുതലും ഇഡലി ഹാർഡ് ആയി ഇരിക്കാറുള്ളത്. നല്ല സോഫ്റ്റ് ഇഡലി ലഭിക്കുന്നതിന് ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ ഉള്ള നിങ്ങൾക്കെല്ലാം വളരെയധികം ഉപകാരപ്രദമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ടിപ്പുകൾ എല്ലാം ചിലപ്പോൾ അറിയാവുന്നവർ ഉണ്ടായിരിക്കും. എന്നാൽ അറിയാത്തവർക്ക് ഇത് ഏറെ ഉപകാരപ്രദമാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

കൂടുതൽ വിശദമായി വീഡിയോയിൽ വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി BeQuick Recipes എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.