ഇഡലി, ദോശ മാവ് ഇതുപോലെ പതച്ച് പൊന്തൻ ഇനി മറ്റൊന്നും ചേർക്കേണ്ട.. ഇതൊന്ന് കണ്ട് നോക്കൂ.!!

“ഇഡലി, ദോശ മാവ് ഇതുപോലെ പതച്ച് പൊന്തൻ ഇനി മറ്റൊന്നും ചേർക്കേണ്ട.. ഇതൊന്ന് കണ്ട് നോക്കൂ” നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മളെല്ലാവരും തന്നെ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള ചിലത് നമ്മുടെ ജോലികൾ എളുപ്പമാക്കാൻ തക്കതായിരിക്കും. അത്തരത്തിൽ വളരെ ഉപകരപ്രദമായ കുറച്ചു ടിപ്പുകൾ പരിചയപ്പെടാം.

ഇവിടെ പരിചയപ്പെടുത്തുന്ന ടിപ്പുകൾ ചിലപ്പോൾ നിങ്ങൾക്ക് അറിയുന്നുണ്ടായിരിക്കും. എന്നാൽ അറിയുന്നവർ തീർച്ചയായും ഇത് അറിയാത്തവർക്കായി പങ്കുവെക്കുവാൻ മറക്കല്ലേ.. നമ്മൾ കേരളീയരുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലിയും ദോശയുമെല്ലാം.. നമ്മുടെ പ്രധാനപ്പെട്ട ഹെൽത്തിയായ ബ്രേക്ഫാസ്റ്റ് വിഭവങ്ങൾ. ഇഡലി, ദോശ തുടങ്ങിയവക്ക് മാവ് അരക്കുമ്പോൾ പലർക്കും ഉള്ള പ്രശ്നമാണ് മിക്സിയുടെ ജാർ ചൂടാവുന്നത്.


സാധാരണ ഇങ്ങനെ ചൂടായാൽ മാവും ചൂടാകുന്നത് മൂലം നമ്മുടെ മാവ് ശരിയായ രീതിയിൽ പൊന്തിവരില്ല. ഇത്തരം സാഹചര്യത്തിൽ മിക്കവാറും ചെയ്യുന്നത് കുറച്ചു നേരം അരച്ചശേഷം ജാർ ചൂടാറിയശേഷം വീണ്ടും അരക്കുക എന്നതായിരിക്കും. ഇഡലി, ദോശ തുടങ്ങിയവയ്ക്കുള്ള മാവ് അരക്കുമ്പോൾ ഒട്ടും തന്നെ മായം ചേർക്കാത്ത മാവ് നല്ലതുപോലെ പൊന്തിവരുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

കൂടുതൽ മനസിലാകുന്നതിനായി വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Jaibus World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.