ഇഡ്ഡലിക്ക് മാവ് അരക്കുന്നതിനു മുൻപേ ഇതുപോലെ ചെയ്യു ഇഡ്ഡലി സോഫ്റ്റ് ആവും.. പുതിയ ട്രിക് കാണാതെ പോകല്ലേ.!!

ദൈനംദിന ജീവിതത്തിൽ നമുക്കാവശ്യമായ എനർജി നൽകുന്ന പ്രധാനപ്പെട്ട ഒന്നാണ് പ്രഭാതഭക്ഷണം. ഏതു നേരത്തെ ഭക്ഷണം ഒഴിവാക്കുകയാണ് എങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത് എന്നാണ് പൊതുവെ പറയുന്ന കാര്യം. അതോടൊപ്പം തന്നെ പ്രഭാതഭക്ഷണം എപ്പോഴും ഹെൽത്തി ആയത് ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യണം. കൃത്യതയും ചിട്ടയോടും കൂടിയ ഭക്ഷണം നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കും.

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ രാവിലെ ഉപയോഗിക്കുന്നതാണ് നല്ലത്. എങ്കിൽ നമുക്ക് ആവശ്യമായ ഊർജം പെട്ടെന്ന് തന്നെ ലഭ്യമാവുകയുള്ളു. പ്രഭാതഭക്ഷണം പ്രധാനമായും ആവിയിൽ വേവിക്കുന്നവ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഗുണപ്രദം. നമ്മൾ മലയാളികളുടെ ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ ഒരു പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഇഡലി. ഇഢലിക്കൊപ്പം ചട്ണി അല്ലെങ്കിൽ സാംബാർ ആണ് പ്രധാന കോമ്പിനേഷൻ വിഭവം.


ഇഡലി തയ്യാറാക്കുമ്പോൾ എല്ലാവര്ക്കും ഉള്ള ഒരു പരാതിയാണ് ഇഡലി സോഫ്റ്റ് ആവുന്നില്ല എന്നത്. മാവ് അരക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മാത്രമേ നല്ല സോഫ്റ്റ് ഇഡലി ലഭിക്കുകയുള്ളു. ഇഡലിക് മാവ് അരക്കുമ്പോൾ ഈ ഒരു പുതിയ ട്രിക് ചെയ്തു നോക്കൂ. ഇഢലിമാവ് നല്ലതുപോലെ പൊങ്ങിവരുകയും നമുക്ക് നല്ല സോഫ്റ്റ് ഇഡലി ലഭിക്കുകയും ചെയ്യും. ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി sruthis kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.