ഈ സൂത്രം ആരും ഇതുവരെ ചെയ്തുനോക്കിയില്ലലോ ദൈവമേ 😍😍 എല്ലാവര്ക്കും ഉപകാരപ്രദമാകും ഈ ടിപ്പുകൾ അറിയാതെ പോകല്ലേ.!! Icecube water kitchen tips

“ഈ സൂത്രം ആരും ഇതുവരെ ചെയ്തുനോക്കിയില്ലലോ ദൈവമേ 😍😍 എല്ലാവര്ക്കും ഉപകാരപ്രദമാകും ഈ ടിപ്പുകൾ അറിയാതെ പോകല്ലേ” നമ്മുടെ അടുക്കളജോലികൾ എല്ലാം വളരെ എളുപ്പത്തിൽ തീർക്കുന്നതിനായി നമ്മെ സഹായിക്കുന്ന ഒട്ടനവധി ടിപ്പുകൾ ഉണ്ട്. അത്തരത്തിൽ ഒട്ടുമിക്ക ആളുകൾക്കും ഏറെ ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും നമ്പറുകളുമാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

നമ്മുടെ വീടുകളിൽ ഇഡലിയും ദോശയും എല്ലാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ദോശയും ഇഡലിയുമെല്ലാം തയ്യാറാക്കുമ്പോൾ പലർക്കും ഉണ്ടായിട്ടുമുള്ള ഒരു പ്രശ്നമായിരിക്കും ഇഡലിയും ദോശയുമെല്ലാം ഒട്ടും തന്നെ സോഫ്റ്റ് ഇല്ലാതെ കല്ലുപോലെ ഹാർഡ് ആയി ഇരിക്കുന്നത്. മാവ് പതച്ചുപൊന്തുകയും ഇല്ല. ഇഡ്ലിമാവും ദോശമാവും പതച്ചു പൊന്തിവരുന്നതിനും ഇഡലി, ദോശ തുടങ്ങിയവ സോഫ്റ്റ് ആവുന്നതിനും മാവ് അരക്കുമ്പോൾ

ഐസ് ക്യൂബ് അല്ലെങ്കിൽ ഐസ് വാട്ടർ ചേർത്ത് അരച്ചാൽ മതി. ഇത് രണ്ടും ഇല്ലെങ്കിൽ ഒട്ടും വിഷമിക്കേണ്ട, കുതിർത്ത അരിയും ഉഴുന്നും ഫ്രീസറിൽ വെക്കുക. ഒരു മണിക്കൂർ വെക്കണം. ഫ്രീസറിലായില്ലാതെ ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ രണ്ടു മണിക്കൂർ വെക്കുകയാണെങ്കിൽ മാവ് പതഞ്ഞു പൊന്തുകയും ഇഡലി നല്ല സോഫ്‌റ്റും ദോശ നല്ല ക്രിസ്പിയും ടേസ്റ്റിയും ആയിരിക്കും.. ട്രൈ ചെയ്തു അഭിപ്രായം പറയു.. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.