ഇഡ്ഡ്ലി, ദോശ മാവ് മിക്സിയിൽ അരക്കുന്നവർ ഇത് മാത്രം അറിയാതെ പോകല്ലേ.. ആരും പറയാത്ത രഹസ്യം 👌👌 Ice Cube Tips For Idali Dosha Batter

“ഇഡ്ഡ്ലി, ദോശ മാവ് മിക്സിയിൽ അരക്കുന്നവർ ഇത് മാത്രം അറിയാതെ പോകല്ലേ.. ആരും പറയാത്ത രഹസ്യം” നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മളെല്ലാവരും തന്നെ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള ചിലത് നമ്മുടെ ജോലികൾ എളുപ്പമാക്കാൻ തക്കതായിരിക്കും. അത്തരത്തിൽ വളരെ ഉപകരപ്രദമായ കുറച്ചു ടിപ്പുകൾ പരിചയപ്പെടാം.

ഇവിടെ പരിചയപ്പെടുത്തുന്ന ടിപ്പുകൾ ചിലപ്പോൾ നിങ്ങൾക്ക് അറിയുന്നുണ്ടായിരിക്കും. എന്നാൽ അറിയുന്നവർ തീർച്ചയായും ഇത് അറിയാത്തവർക്കായി പങ്കുവെക്കുവാൻ മറക്കല്ലേ.. നമ്മൾ കേരളീയരുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലിയും ദോശയുമെല്ലാം.. നമ്മുടെ പ്രധാനപ്പെട്ട ഹെൽത്തിയായ ബ്രേക്ഫാസ്റ്റ് വിഭവങ്ങൾ. ഇഡലി, ദോശ തുടങ്ങിയവക്ക് മാവ് അരക്കുമ്പോൾ പലർക്കും ഉള്ള പ്രശ്നമാണ് മിക്സിയുടെ ജാർ ചൂടാവുന്നത്.

സാധാരണ ഇങ്ങനെ ചൂടായാൽ മാവും ചൂടാകുന്നത് മൂലം നമ്മുടെ മാവ് ശരിയായ രീതിയിൽ പൊന്തിവരില്ല. ഇത്തരം സാഹചര്യത്തിൽ മിക്കവാറും ചെയ്യുന്നത് കുറച്ചു നേരം അരച്ചശേഷം ജാർ ചൂടാറിയശേഷം വീണ്ടും അരക്കുക എന്നതായിരിക്കും. എന്നാൽ ഇനി മുതൽ അങ്ങനെ ചെയ്യേണ്ട. പകരം മാവ് അരക്കുന്ന സമയത്ത് രണ്ടോ മൂന്നോ ഐസ് ക്യൂബ് ഇടുകയാണെങ്കിൽ ജാർ ചൂടാവുകയില്ല. നല്ലതുപോലെ മാവ് പൊന്തിവരുകയും ചെയ്യും.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily Tips & Tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.