ചക്ക വെട്ടുന്നത് ഇത്ര സിംപിൾ ആയിരുന്നോ.. കയ്യിൽ കറയോ പശയൊ ആവാതെ എളുപ്പത്തിൽ ചക്ക വൃത്തിയാക്കിയെടുക്കാം.!! How to cut a Jackfruit easily Malayalam

How to cut a Jackfruit easily Malayalam : “ചക്ക വെട്ടുന്നത് ഇത്ര സിംപിൾ ആയിരുന്നോ.. കയ്യിൽ കറയോ പാഷ്യോ ആവാതെ എളുപ്പത്തിൽ ചക്ക വൃത്തിയാക്കിയെടുക്കാം” മലയാളികൾക്ക് ഒട്ടും തന്നെ ഒഴിച്ച് കൂടാനാകാത്ത എന്നാൽ ഏറെ പ്രിയപ്പെട്ട ഒരു വിഭവം തന്നെയാണ് ചക്ക. ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ചക്കക്ക് കാൻസർ വരാതെ നമ്മെ സംരക്ഷിക്കുവാനുള്ള കഴിവ് ഉണ്ടെന്നാണ് വിദഗ്ധരുടെ പഠനങ്ങൾ തെളിയിക്കുന്നത്. ചക്ക ചെറുത് മുതൽ നമ്മൾ ഓരോ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട്.

പശ കയ്യിൽ ഒട്ടിപിടിക്കാതെ എളുപ്പത്തിൽ ചക്ക ചുള പറിച്ചെടുക്കാൻ ഒരു അടിപൊളി സൂത്രം. ഒരു വലിയ ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാം. ഇത് കണ്ടാൽ ഏതൊരാൾക്കും ചക്ക ചുള എടുത്ത് കഴിക്കാൻ കൊതി തോന്നും. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

How to cut a Jackfruit easily

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി KALLARAYUDE KALAVARA എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്. മുറിച്ചെടുക്കുന്ന സമയത്ത് കൈകളിലും കത്തിയിലും എണ്ണപുരട്ടിയാൽ ഒട്ടിപ്പിടിക്കാതെ എളുപ്പം വൃത്തിയാക്കിയെടുക്കാം.

Rate this post

Comments are closed.