രഹസ്യ മുറികൾ, പാർട്ടി ഹാൾ.!! പുതുതായി വീട് നിർമ്മിക്കുന്നവർക്ക് വളരെ ഉപകാരപ്രദം.!! ശരിക്കും അടിപൊളി വീട്.!! House with Secret Rooms & Party Hall Home Tour

4200 sqft ൽ ഒരുപാട് ക്രീയെറ്റിവ് വർക്ക് കൊണ്ട് മനോഹരമായിട്ടുള വീട് .4200 sqft ൽ ആണ് വീട് നിർമാണം പൂർത്തിയാകിട്ടുള്ളത് .മനോഹരങ്ങളായ സിലിങ് വർക്ക് കൊണ്ട് വീട് അടിപൊളി ആകിട്ടുണ്ട് . ലൈറ്റിംഗ് ഒകെ അതിമനോഹരമായി ചെയ്തിട്ടുണ്ട്.അത് കൂടാതെ ഈ വീടിന് ഒരുപാട് രഹസ്യ മുറികൾ ഒളിഞ്ഞിരിപ്പുണ്ട് .ഈ വീടിന്റെ മുറിക്കൾ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പാടാണ് .4 ബെഡ്റൂംസ് ആണ് വീടിന് കൊടുത്തിരിക്കുന്നത് .

ലിവിങ് ഏരിയയിൽ അതിമനോഹരമായ കോർട്ടിയാർഡ് സെറ്റ് ചെയ്തിട്ടുണ്ട്.നാച്ചുറൽ പ്ലാനിൽ ആണ് കോർട്ടിയാർഡ് പൂർത്തിയാക്കിരിക്കുന്നത് .വീടിന് ആകെ മൊത്തം 4 ബെഡ്റൂംസ് ആണ്‌ ഉള്ളത് ഗ്രൗണ്ട്ഫ്ലോറിൽ 2 ബെഡ്റൂംസ് ആണ്‌ ഉള്ളത് മുകളിൽ റൂമുകൾ ഇല്ലതാനും അപ്പൊ ബാക്കി രണ്ടു റൂംസ് എവിടെ പോയി…ഈ വീട്ടിലെ റൂംസ് എല്ലാം അതിർഷ്യമായാണ് നിർമിച്ചിരിക്കുന്നത് .ഇന്റീരിയർ ഒകെ ലേറ്റസ്റ്റ് മോഡേൺ ആണ് ചെയ്തിരിക്കുന്നത് .

വോൾപേപ്പർ ലൈറ്റിംഗ് സ്റ്റോറേജ് സ്പേസ് എല്ലാം റൂമിന് കൊടുത്തിട്ടുണ്ട് .വിശാലതയാണ് ഈ വീടിന്റെ പ്രത്യകത. കോസ്റ് എഫക്റ്റീവ് ആയിട്ടാണ് വീട്ടിലെ ഫർണീർ ചെയ്തിരിക്കുന്നത് .എല്ലാ ബെഡ്റൂംസും വളരെ മനോഹരമായിട്ടാണ് നിർമിച്ചിരിക്കുന്നത് .ഡൈനിങ് സ്പേസ് വളരെ മനോഹരമായിട്ടാണ് കൊടുത്തിരിക്കുന്നത് .ഡൈനിങ്ങിലും സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട് .ലെഫ്റ്റ് സൈഡ് ഇൽ കിച്ചൻ കൊടുത്തിട്ടുണ്ട് ഓപ്പോസിറ്റു ആയിട്ട് മാസ്റ്റർ ബെഡ്റൂംസ് കൊടുതട്ടുണ്ട് .കിച്ചണിൽ മനോഹരമായി ലൈറ്റ് വർക്കു ചെയ്തട്ടുണ്ട്

മുകളിൽ ഒരു പാർട്ടി ഹാൾ സെറ്റ് ചെയ്തിട്ടുണ്ട് .നല്ല വിശാലമായൊരു ഹാൾ ആണ്‌ .സൗകര്യങ്ങൾ ഒകെ ആയിട്ട് മനോഹരമായി വീട് ചെയ്തിട്ടുണ്ട് video credit :come on everbody

Comments are closed.