മുഖം വെളുക്കാൻ തക്കാളിക്കൊപ്പം ഈ ചേരുവ ചേർത്ത് മുഖത്ത് പുരട്ടിയാൽ മാത്രം മതി.!! മുഖം തിളങ്ങാൻ കിടിലൻ ഫേസ്‌പാക്ക്.!! Beauty Tips

“മുഖം വെളുക്കാൻ തക്കാളിക്കൊപ്പം ഈ ചേരുവ ചേർത്ത് മുഖത്ത് പുരട്ടിയാൽ മാത്രം മതി.. മുഖം തിളങ്ങാൻ കിടിലൻ ഫേസ്‌പാക്ക്” സൗന്ദര്യ സംരക്ഷണത്തില് ഏറ്റവും പ്രധാനമാണ് മുഖത്തെ നിറക്കുറവും പാടുകളും. മാറുന്ന കാലാവസ്ഥ പലപ്പോഴും നമ്മുടെ ചര്മത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. അത് മഴക്കാലമാകട്ടെ വേനൽക്കാലമാകട്ടെ. ചർമസംരക്ഷണത്തിനായി പല തരത്തിലുള്ള ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നവർ നിരവധിയാണ്.

കൂടാതെ ഈ ഒരു ലക്‌ഷ്യം വെച്ച് കൊണ്ട് തന്നെ ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നവരും നിരവധി. എന്നാൽ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉണ്ടെങ്കിൽ നമ്മുടെ മുഖത്തെ പാടുകൾ എല്ലാം മാറ്റി നമ്മുടെ മുഖം വെട്ടിത്തിളങ്ങും. മുഖത്തിനു മാത്രമല്ല കയ്യിലുള്ള പാടുകൾ മാറുന്നതിനും ഈ ഒരു ഫേസ്‌പാക്ക് ഏറെ മികച്ചതാണ്. ഇതിനായി നമുക്കാവശ്യമായ സാധനങ്ങൾ നമ്മുടെ വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന തക്കാളി, തേൻ തുടങ്ങിയവയാണ്.

രണ്ടും ഫ്രഷ് ആയത് ഉണ്ടെങ്കിൽ അത് എടുക്കുന്നതായിരിക്കും ഏറെ ഉത്തമം. ഒരു തക്കാളി ആണ് ആവശ്യമായത്. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ഒട്ടും തന്നെ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. തക്കാളി നമ്മുടെ മുഖത്തെയും ചര്മത്തിലെയും കരുവാളിപ്പ് മാറുന്നതിന് വളരെയധികം സഹായിക്കുന്നു. ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കുക. വളരെ എഫക്റ്റീവ് ആയ ഒരു ടിപ്പ് ആണിത്. ഏകദേശം പതിനഞ്ചു ദിവസം ഇത് ഉപയോഗിക്കണം.

എങ്കിൽ തീർച്ചയായും റിസൾട്ട് കിട്ടുന്നതാണ്. മുഖത്ത് പുരട്ടി ഇരുപത് മിനിറ്റിനുശേഷം കഴുകി കളയാം. ദിവസവും രണ്ടു നേരം ഉപയോഗിക്കാം. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Diyoos Happy world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.