കൃഷിയെ രക്ഷിക്കാൻ വെറും രണ്ടു തുള്ളി മാത്രം മതി.!! രണ്ട് തുള്ളി ഹോമിയോ മരുന്ന് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ; ഒരു കീടവും വരില്ല.!! Homoeo medicine for plants

Homoeo medicine for plants

  • Controls pests in coconut trees and vegetable plants
  • Prevents damage caused by insects without chemical pesticides
  • Safe for humans, plants, and soil (non-toxic)
  • Effective against beetles in coconut trees
  • Controls small insects in vegetable plants
  • Reduces snail infestation in flowering plants
  • Helps flowering and fruiting even in weak plants
  • Prevents crown rot in coconut when used regularly

Homoeo medicine for plants : “രണ്ട് തുള്ളി ഹോമിയോ മരുന്ന് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ ഒരു കീടവും വരില്ല പൂക്കാത്ത ചെടികൾ പോലും പൂവിട്ട് കായ്ക്കും കൃഷിയെ രക്ഷിക്കാൻ വെറും രണ്ടു തുള്ളി മാത്രം മതി : ഹോമിയോ മരുന്ന് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…. നല്ലവണ്ണം വളർന്ന് കൊണ്ടിരിക്കുന്ന ചെടികൾ എല്ലാം കീടശല്യം കൊണ്ട് നശിച്ച് പോവുന്നത് പ്രയാസമുളള കാര്യം ആണല്ലേ. തെങ്ങ്, പച്ചക്കറി ചെടികൾ ഇവയ്ക്ക് എല്ലാം കീടശല്യം നന്നായി ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ ആയി നല്ല ഹോമിയോ മരുന്ന് പരിചയപ്പെടാം.

ഈ മരുന്നിന് യാതൊരു ദൂഷ്യഫലങ്ങൾ ഉണ്ടാകുന്നില്ല. ഇത് മനുഷ്യൻ ഉപയോഗിക്കുന്ന മരുന്ന് തന്നെയാണ്. ഇത് രാസ കീടനാശിനി അല്ല. പച്ചക്കറികൾക്ക് എല്ലാം നല്ലതാണ്. ഇത് ഉപയോഗിച്ചാൽ തെങ്ങിന് വരുന്ന ചെല്ലികളുടെ ഉപദ്രവം മാറ്റാൻ സാധിക്കും. ഇത് പച്ചക്കറികളിലെ ചെറിയ കീടങ്ങളെ നിയന്ത്രിക്കാം. പൂചെടികളിൽ വരുന്ന ഒച്ച് ശല്യം നിയന്ത്രിക്കാം. 4 ദിവസം കൂടുമ്പോൾ ഇത് ചെയ്യുക. തെങ്ങിന്റെ കൂമ്പ് ചീയുക, കുറയ്ക്കാൻ 2 മാസം കൂടുമ്പോഴും ഉപയോഗിക്കാം. ഇത് ഒരു ലിറ്റർ വെള്ളത്തിൽ 2 തുളളി ചേർത്ത് ഒഴിക്കുക. പച്ചക്കറികൾക്ക് ഒരു ലിറ്റർ വെള്ളത്തിൽ 6 തുള്ളി ഒഴിക്കുക. ഈ മരുന്നിന്റെ പേരാണ് വെജ്ഗാർഡ്. ഇത് 4 വർഷം കാലാവധി ഉണ്ട്.റബ്ബറിനു വരുന്ന ചീക്ക് രോഗം തടയാൻ ഇത് ഒരു ലിറ്ററിന് 3 തുള്ളി വെച്ച് ചേർക്കുക.

പൂചെടികളിലും ഫലവൃക്ഷങ്ങൾക്ക് സസ്യസൗഖ്യ ഉപയോഗിക്കാം. ഇത് തെങ്ങിനും ഉപയോഗിക്കാം. ചെടികളുടെ ചുവട്ടിലും ഇലകളുടെ അടിയിലും ഇത് ഉപയോഗിക്കാം. ഫാഷൻ ഫ്രൂട്ട് വാവ്വാലുകളും മറ്റ് പക്ഷികളും കടിക്കുന്നതിന് ഇത് ഉപയോഗിക്കാം. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾക്ക് സസ്യസൗഖ്യ ഉപയോഗിച്ചാൽ നല്ല ഗുണം കിട്ടും. ഇത് ഉപയോഗിച്ച് പെട്ടന്ന് നിർത്തരുത്. കൃത്യമായ ഇടവേളകളിൽ ഈ മരുന്ന് തെങ്ങിന്റെ തടിയോട് ചേർത്ത് ഒഴിച്ച് കൊടുക്കുക. ചെറിയ മഴയുള്ളപ്പോൾ ചെയ്യുന്നത് നല്ലതാണ്. പറങ്കിമാവിൽ വരുന്ന തേയിലകൊതുകിനെ ഇത് ഉപയോഗിച്ച് തടയാം. ജാതി മരങ്ങളിലും ഇത് ഉപയോഗിക്കാം കൃഷിയിൽ കീടങ്ങളെ അകറ്റി നല്ല വിളവ് കിട്ടുന്ന മരുന്ന് ആണിത്. Homoeo medicine for plants Video Credit : ponnappan-in

Homoeo medicine for plants

  • Controls rubber tree “cheek” disease
  • Useful for fruit trees and ornamental plants
  • Can be applied to soil base and underside of leaves
  • Helps prevent damage caused by bats and birds in passion fruit
  • Effective for arecanut, nutmeg, and jackfruit trees
  • Improves overall plant health and yield

Dosage (List)

  • Coconut trees: 2 drops in 1 litre of water
  • Vegetable plants: 6 drops in 1 litre of water
  • Rubber trees: 3 drops in 1 litre of water
  • Apply once every 4 days
  • For coconut crown issues: once every 2 months
  • Best applied during light rain

Medicine Name: Veggard (Homoeo Medicine)
Shelf Life: 4 years

ഒരു മെഴുകുതിരി മാത്രം മതി.!! ഗ്രോ ബാഗിൽ ചക്ക വലുപ്പത്തിൽ പാഷൻ ഫ്രൂട്ട് തിങ്ങി നിറയും; ഫാഷൻഫ്രൂട്ട് കുലകുത്തി കായ്ക്കാൻ ഒരടിപൊളി സൂത്രം.!

Comments are closed.