1 രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ 1000 തേങ്ങ.!! തേങ്ങ കുലകുത്തി നിറയും ഇനി.!! Thenga Kaykkan Homeoagrocare-Tip

Homeoagrocare For Coconut Tree : “1 രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ 1000 തേങ്ങ.. തേങ്ങ കുലകുത്തി നിറയും ഇനി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേങ്ങാ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ തന്നെ കേരളം എന്ന് പറയുവാൻ സാധിക്കും. കേരത്തിന്റെ നാടാണ് കേരളം എന്നറിയപ്പെടുന്നത്. തേങ്ങാ ചേർക്കാത്ത കറികളും മലയാളികൾക്ക് കുറവാണ്. ഏറ്റവും ആദായകരമായ ഒരു കൃഷി തന്നെയാണ് തെങ്ങ്.

എന്നാൽ തെങ്ങ് നട്ടുപിടിപ്പിക്കുന്ന ഒട്ടുമിക്ക ആളുകളുടയും പരാതിയാണ് തെങ്ങിൽ കായ്ഫലം ഉണ്ടാകുന്നില്ല എന്നത്. തെങ്ങിൽ മച്ചിങ്ങ ഉണ്ടാവുന്നുണ്ടെങ്കിലും അത് കൊഴിയുന്നതും കൃത്യമായ കായ്ഫലം ലഭ്യമാകാതിരിക്കുവാൻ കാരണമാകുന്നു. എന്നാൽ തെങ്ങിന് നല്ലതുപോലെ കായ്ഫലം ഉണ്ടാകുന്നതിന് ഈ ഒരു വളം മാത്രം മതി. ഒരു രൂപ ഉണ്ടെങ്കിൽ ഇനി ഏതു കായ്ക്കാത്ത തെങ്ങും കായ്ക്കും. തെങ്ങിനു മാത്രമല്ല മറ്റു

പല ചെടികൾക്കും ഈ ഒരു വളം വളരെയധികം ഉപകാരപ്രദമാണ്. SPC യുടെ ഹോമിയോ അഗ്രോ കെയർ എന്ന പ്രോഡക്റ്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനു വരുന്ന ചിലവ് വെറും ഒരു രൂപ മാത്രവും. ഈ ഒരു വളം നമ്മുടെ തെങ്ങിന്റെയും മറ്റു ചെടികളുടെയും വിളവ് വർധിപ്പിക്കുക മാത്രമല്ല കീടബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. തീർച്ചയായും നല്ല ഒരു റിസൾട്ട് ഇത് ഉപയോഗിച്ചാൽ കിട്ടുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

4/5 - (3 votes)

Comments are closed.