ഇച്ചിരി മൈദയും പഞ്ചസാരയും മാത്രം മതി.!! വെറും 2 മിനിറ്റിൽ യീസ്റ്റ് ഈസിയായി ആർക്കും വീട്ടിലുണ്ടാക്കാം; വെറും 2 മിനിറ്റിൽ ഹോംമെയ്ഡ് യീസ്റ്റ്.!! Homemade Yeast Easy Recipe
Homemade Yeast Easy Recipe : കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി ആർക്കും വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം! ഇനി എന്തെളുപ്പം! മൈദയും പഞ്ചസാരയും കൊണ്ട് ആർക്കും യീസ്റ്റ് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; അതും വെറും 2 മിനിറ്റിൽ! ഇനി ഒരിക്കലും യീസ്റ്റ് കടകളിൽ നിന്നും വാങ്ങേണ്ട! സാധാരണ യീസ്റ്റ് നമ്മളെല്ലാവരും തന്നെ കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇവ പലരും ഉപയോഗിക്കാൻ ഭയപ്പെടാറുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ സാന്നിദ്യം തന്നെയാണ് ആളുകൾ ഇത് ഉപയോഗിക്കുവാൻ മടിക്കുന്നതിനുള്ള പ്രധാന കാരണം.
മിക്ക ആളുകളും കടയിൽ നിന്നും വാങ്ങിക്കുന്ന യീസ്റ്റ് ഉപയോഗിക്കാതെ ഇരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് രാസവസ്തുക്കൾ ചേർക്കുമെന്നാണ് കൊണ്ടോ ആരോഗ്യത്തിനു ഗുണക്കാരമെല്ലെന്നു തോന്നലുകൊണ്ടോ ആവാം ഇങ്ങനെ ചെയ്യുന്നത്. എന്നാൽ യീസ്റ്റ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാലോ. ഒന്ന് കണ്ടുനോക്കാം. പലർക്കും അറിയാത്ത ഒരു കാര്യമാണ് യീസ്റ്റ് വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കും എന്നത്. യീസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഈ ഒരു മാർഗം അറിയുകയാണെങ്കിൽ
ഇനിയാരും തന്നെ യീസ്റ്റ് കടയിൽ നിന്നും വാങ്ങുകയേ ഇല്ല മാത്രവുമല്ല ഇനിയാരും തന്നെ ഇനി യീസ്റ്റ് ചേർത്ത ഭക്ഷങ്ങൾ കഴിക്കാൻ മടികാണിക്കേണ്ട ആവശ്യം ഇല്ല. പ്രിസർവേറ്റീവ് ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ചെറു ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും തേനും ചേർത്ത് നന്നായി ഇളക്കിവെക്കാം. മറ്റൊരു പാത്രത്തിൽ രണ്ടു ടീസ്പൂൺ മൈദയും തൈരും ചേർത്ത് നന്നായി ഇളക്കിയെടുക്കാം. കട്ടകളില്ലാതെ നന്നായി ഇളക്കിയെടുക്കാൻ ശ്രദ്ധിക്കണം. ഇത് 8 മണിക്കൂർ സമയം മൂടി മാറ്റി വെക്കാം. ഇത് വെയിലത്ത് വെച്ച് മൂന്നു ദിവസം ഉണ്ടാക്കിയെടുത്തു പൊടിച്ചു വെച്ചാൽ യീസ്റ്റ് റെഡി.
ഇത് എത്ര കാലം വരെ വേണമെങ്കിലും കേടുവരാതെ സൂക്ഷിക്കാനും കഴിയും. നിങ്ങളും ഇങ്ങനെ വീട്ടിൽ തയ്യാറാക്കി നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. “ഇച്ചിരി മൈദയും പഞ്ചസാരയും മാത്രം മതി.!! വെറും 2 മിനിറ്റിൽ യീസ്റ്റ് ഈസിയായി ആർക്കും വീട്ടിലുണ്ടാക്കാം” Video Credit : Mums Daily
Comments are closed.