
നരച്ച മുടി കറുപ്പിക്കാനും അകാല നര മാറ്റി മുടി തഴച്ചു വളരാനും ഒരു കിടിലൻ ഒറ്റമൂലി എണ്ണ.. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ 👌👌 Homemade Gooseberry Hairoil making tips Malayalam
Homemade Gooseberry Hairoil making tips Malayalam : ഒട്ടുമിക്ക ആളുകളുടെയും ഏറ്റവും വലിയ ആശങ്കയാണ് മുടി കൊഴിച്ചിലും അകാലനിരയുമെല്ലാം. ഇതിനെതിരെ പല തരത്തിലുള്ള വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ നമ്മുടെ മുടിയെ താല്കാലികമായേ സംരക്ഷിക്കുകയുള്ളു എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം തന്നെ. നമ്മുടെ മുടി സംരക്ഷണത്തിന് സഹായകമായ ഒട്ടനവധി വസ്തുക്കൾ നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്..
അത്തരത്തിൽ ഉള്ളവയിൽ നിന്നും നമുക്കനുയോജ്യമായത് ഏത് എന്ന് തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നത് ഒരു പരിധി വരെ നമ്മുടെ മുടി വളരുന്നതിനും അകാലനിര അകറ്റുന്നതിനും വളരെയധികം സഹായിക്കും. നരച്ച മുടി കറുപ്പിക്കുന്നതിനും മുടി തഴച്ചു വളരുന്നതിനും ഉള്ള ഒരു ഒറ്റമൂലി എണ്ണ നമുക്കിവിടെ പരിചയപ്പെടാം. ഈ എണ്ണ തയ്യാറാക്കാൻ അടി കട്ടിയുള്ള ചട്ടി എടുത്ത് അതിലേക്ക് 200 ml വെളിച്ചെണ്ണയും 50 ഗ്രാം ഉണക്കനെല്ലിക്കയും

ചേർക്കുക. ചട്ടി എടുക്കുമ്പോൾ ഇരുമ്പു ചട്ടി എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്. താല്പര്യമെങ്കിൽ ഉലുവ ചേർക്കാവുന്നതാണ്. അത് തികച്ചും ഓപ്ഷണൽ ആണ്. പത്തുമിനിറ്റ് കാച്ചി കഴിഞ്ഞാൽ ബബിൾസ് വരാൻ തുടങ്ങും. നെല്ലിക്ക നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ നെല്ലിക്കയുടെ സത്ത് എണ്ണയിലേക്ക് ഇറങ്ങിക്കഴിഞ്ഞിട്ടുണ്ടായിരിക്കും. ഇനി തീ ഓഫ് ചെയ്യാവുന്നതാണ്. ഈ എണ്ണ തണുത്തശേഷം ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Miss Priya Channel എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.