വീട്ടിൽ ഒരു കാട്.. വ്യത്യസ്തമായ ഒരു അടിപൊളി വീട് കാണാം.!! Home tour: Forest Inside House

വീട്ടിൽ വ്യത്യസ്‌തകൾ നിരക്കുവാൻ ഏതൊരാളും ആഗ്രഹിക്കാറുണ്ട്. അതുപോലെ തന്നെ പ്രകൃതിക്കനുസൃതമായ രീതിയിലുള്ള വീട് നിർമാണവും ഏവർക്കും താല്പര്യമാണ്. അത്തരത്തിൽ പ്രകൃതി ഭംഗി നിലനിർത്തി നിർമിച്ചിരിക്കുന്ന ഒരു അടിപൊളി വീട് നമുക്കിവിടെ പരിചയപ്പെടാം. വ്യത്യസ്തമായ ഈ വീടിന്റെ ഏറ്റവും ഹൈലൈറ്റായ ഭാഗം പോർച് ആണ്. അതായത് പോർച്ചിൽ ആയി പച്ചപ്പ് നിലനിർത്തുന്നതിനായി

സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി മണ്ണ് നിറച്ചു ചെടികളും വ്യത്യസ്തങ്ങളായ മരങ്ങളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. തുരുമ്പ് പിടിച്ച രീതിയിൽ ഉള്ള ഒരു വാൾ ആണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ഇടയിൽ കട്ടിങ്ങായി നെറ്റ് കൊടുത്തിട്ടുണ്ട്. ഈ ഒരു ഭാഗമാണ് വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട വരെയും ആകർഷിക്കുന്ന ഒരു പ്രധാന സ്ഥലം. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി നിർമിച്ചിരിക്കുന്ന ഈ വീടിന്റെ നിർമാണത്തിൽ

വേറെ ശ്രദ്ധേയമായ ഒരു കാര്യം പോർച്ചിൽ നിന്നും കുറച്ചു അകലം പാലിച്ചാണ് സിറ്ഔട്ടും ബാക്കി ഭാഗങ്ങളും നിർമിച്ചിരിക്കുന്നത്. ലിവിങ് റൂമിൽ ഇരിക്കുമ്പോൾ തന്നെ നാച്ചുറൽ ഫീൽ ലഭ്യമാക്കുന്ന രീതിയിലാണ് ലിവിങ് റൂം സെറ്റ് ചെയ്തിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്നും നേരെ കയറി ചെല്ലുന്നത് ഡൈനിങ്ങ് ഏരിയയിലേക്കാണ്. ഡൈനിങ്ങ് ഏരിയക്കും ലിവിങ് ഏരിയക്കും ഇടയിലായി വാഷ് ബെയ്സൻ, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

കൂടുതൽ വിശദമായി ഈ വീടിനെകുറിച്ചറിയാൻ വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി REALITY _one എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.