ഒരു സാധാരണ കുടുംബത്തിന് താമസിക്കാൻ പറ്റിയ വീട്.!! Home Tour

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ

സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.എത്ര പേർക്കാണ് ഇപ്പോഴും സ്വന്തം വീടില്ലാത്തത്.. വലിയ തുക സ്വരൂപിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് നീട്ടി വെക്കുന്നവരും ഉണ്ടാകും.. അവർക്ക് വലിയ ആശ്വാസമാണ് ഈ video.. 20 സെന്റ് സ്ഥലത്ത് ചെറിയ തുക കൊണ്ട് ഇത്രയും സൗകര്യത്തോടെ വീട് ഉണ്ടാക്കാം എന്ന അറിവ് അവർക്കൊക്കെ പ്രചോദനം ആകും…20 സെന്റിൽ 17 ലക്ഷം ചിലവിൽ 3 ബെഡ്‌റൂം ഓട് കൂടിയ സൂപ്പർ ഇന്റീരിയറിൽ

അതിമനോഹരമായ വീട് .ഒരുപാട് പേർക്ക് പ്രജോദനമാണ് ഈ വീട് .2000 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ചെറിയ ഒരു ബഡ്ജറ്റിൽ ഒരുപാട് സൗകര്യത്തോട് കൂടിയിട്ടാണ് വീട് സെറ്റ് ചെയ്തിരിക്കുന്നത് . അത്യാവശ്യം സ്പേസ് ഓട് കൂടിയ ലിവിങ് ഹാൾ .പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ്

വീടിന് നൽകിയിരിക്കുന്നത്. ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി 6 ബെഡ്റൂമുകൾ ഉൾപ്പെടുന്നു. പരിമിതമായ സ്ഥലത്ത് മോഡേൺ ഇന്റീരിയർ വർക്കുകൾ കൊണ്ട് അടുക്കള സെറ്റ് ചെയ്തിരിക്കുന്നു.  ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 17 ലക്ഷം രൂപയാണ്.

Comments are closed.