താരൻ അകറ്റാൻ ഇതിലും നല്ല മരുന്ന് വേറെയില്ല.. ഇത് ഉപയോഗിച്ചാൽ താരൻ പൂർണമായും മാറും.!! Dandruff relief methods | home remedies for dandruff | Home Remedy to Remove Dandruff | Dandruff

ഇന്ന് പ്രയാബേധമന്യേ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് താരൻ. കേശസംരക്ഷണത്തിൽ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന വലിയ ഒരു പ്രശനം തന്നെയാണ് താരൻ. ചൂട് കാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസമില്ലാതെ പ്രയാബേദമന്യേ ഒട്ടുമിക്ക ആളുകളിലും ഇത് കാണപ്പെടാറുണ്ട്. താരൻ തലയിൽ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ

അമിതമായ മുടികൊഴിച്ചിലിനു കാരണമാകുന്നു. വിപണിയിൽ താരനെ പ്രധിരോധിക്കുന്നതിനായി പല വസ്തുക്കളും ലഭ്യമാണ് എങ്കിലും ഇവ പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ താരനെ നമ്മുടെ തലയിൽ നിന്നും വേരോടെ പിഴുതു മാറ്റുന്നതിനായി പല തരത്തിലുള്ള പ്രകൃതിദത്ത മാര്ഗങ്ങള് ഉണ്ട്. അവ പരിചയപ്പെടാം. പച്ചക്കർപ്പൂരവും വെളിച്ചെണ്ണയും തിളപ്പിച്ച്

അത് തണുത്ത ശേഷം തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചു കുറച്ചു സമയത്തിനു ശേഷം കഴുകി കളയാം. ഒലിവ് ഓയിൽ ചൂടാക്കിയശേഷം ബോട്ടിലിൽ സൂക്ഷിക്കുക. ഇത് ദിവസവും കുളിക്കുന്നതിനു മുൻപ് തലയിൽ തേച്ചു നല്ലതുപോലെ മസാജ് ചെയ്തു കഴുകി കളയാവുന്നതാണ്. മുഖത്തേക്ക് ഈ വെള്ളം ആവാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നെല്ലിക്ക നല്ലതുപോലെ ഇടിച്ചു പിഴിഞ്ഞ് ഇതിന്റെ നീര് എടുത്ത് ഒരു രാത്രി വെച്ച ശേഷം പിറ്റേദിവസം രാവിലെ

ഇതിൽ തൈര് ചേർത്ത് തലയിൽ തേച്ചുപിടിപ്പിച്ചു പത്തുപതിനഞ്ചു മിനിട്ടിനു ശേഷം കഴുകി കളയാം. തുളസിയിലയും വെറ്റിലയും സമാസമം എടുത്ത് തലയിൽ തേച്ചു പിടിപ്പിക്കാം. തേങ്ങാപ്പാലിൽ നാരങ്ങാനീര് മിക്സ് ചെയ്തു തലയിൽ തേക്കുന്നതും ഗുണപ്രദം. കടുക് ഉപയോഗിക്കാമെങ്കിലും തല പുകച്ചിൽ പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ഇതും താരന് മികച്ച പ്രതിവിധിയാണ്. കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Video Credit :

Rate this post

Comments are closed.