മുറ്റത്തെ പുല്ല് ഇനി എളുപ്പത്തിൽ കളയാം; ഇത് മാത്രം മതി.!! Home made weed killer

Home made weed killer : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ മുറ്റത്തും പറമ്പിലേയും തോട്ടത്തിലുമെല്ലാം ഉണ്ടാകുന്ന പുല്ലുകൾ അല്ലെങ്കിൽ കളകൾ എങ്ങിനെ നശിപ്പിച്ചു കളയാം എന്നതിനെ കുറിച്ചാണ്. മുറ്റത്തെ പുല്ലുകളും മറ്റും പറിച്ചു കളയുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാൽ വളരെ എളുപ്പത്തിലും ഈസിയുമായാണ് ഇത് നമ്മൾ ചെയ്യുന്നത്. അതിനായി നമ്മൾ ഇവിടെ ഒരു കളനാശിനിയാണ് ഉണ്ടാക്കാൻ പോകുന്നത്. നമ്മുടെ അടുക്കളയിലുള്ള കുറച്ചു സാധനങ്ങൾ കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. നല്ല ഇഫക്ടീവും ഓർഗാനിക്കുമായിട്ടുള്ളതാണ് ഈകളനാശിനി. അപ്പോൾ എങ്ങിനെയാണ് അത് ചെയ്യുന്നത് എന്ന് നോക്കിയാലോ.?

ഇതിനായി നമ്മുക്ക് പ്രധാനമായി ആവശ്യമായിട്ടുള്ളത് വിനാഗിരിയാണ്. മുറ്റത്തെ പുല്ല് ഉണക്കാൻ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വിനാഗിരിയാണ് നമ്മൾ ഇവിടെ എടുക്കുന്നത്. ആദ്യം ഒരു ബൗളിലേക്ക് കുറച്ചു വിനാഗിരി എടുക്കുക. അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് ലിക്വിഡ് ഡിഷ് വാഷോ, പ്രില്ലോ, തുണികഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് സോപ്പോ ഉപയോഗിക്കാവുന്നതാണ്.

നമ്മൾ ഇവിടെ തുണി കഴുകുന്ന സർഫെക്‌സലിന്റെ ലിക്വിഡ് സോപ്പ് ആണ് എടുത്തിരിക്കുന്നത്. അത് ഒരു മൂടി ചേർക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഉപ്പ് ആണ്. ബാക്കി വരുന്ന കാര്യങ്ങളും എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളുടെ വീട്ടുമുറ്റത്തെ പുല്ലുകൾ എളുപ്പത്തിൽ ഉണക്കി കളയൂ.. Video credit: LINCYS LINK

Comments are closed.