മുടി തഴച്ചു വളരാൻ കയ്യോന്നി എണ്ണ.. ഈ രീതിയിൽ കയ്യോന്നി ഉപയാഗിച്ചു നോക്കൂ മുടി തഴച്ചു വളരും.!! HOME MADE BHRINGRAJ HAIR CARE OIL

നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഇതൊന്നും പലപ്പോഴും ഫലം കാണാറില്ല എന്ന് മാത്രമല്ല ഉള്ള മുടി ചിലപ്പോൾ കൂടുതലായും കൊഴിയുന്നതിനും കാരണമായേക്കാം.

മുടി വളർച്ചയുടെ കാര്യത്തിൽ മുടിയിൽ തേക്കുന്ന എണ്ണക്ക് നല്ലൊരു പങ്കുണ്ട്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം. മുടി വളരുന്നതിന് സാധാരണയായി എല്ലാവരും എണ്ണ കാച്ചി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്.

ഒട്ടുമിക്ക മുടി വളർച്ചക്ക് സഹായവുമായ ഉത്പന്നങ്ങളിലെയും മുഖ്യ ചേരുവയാണ് കയ്യോന്നി. ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ചെറിയ ഈയൊരു ഔഷധസസ്യമാണ്‌ ഇത്. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും വിവിധപേരുകളിൽ അറിയപ്പെടുന്നു. കഞ്ഞുണ്ണിയും അതോടൊപ്പം വീടുകളിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് എണ്ണ തയ്യാറക്കി എടുക്കുവാൻ സാധിക്കും. സ്ഥിരമായി കയ്യോന്നി എന്ന തലയിൽ തേച്ചുപിടിപ്പിക്കുന്നത് രക്തയോട്ടം

വർധിപ്പിക്കാൻ സഹായിക്കുന്നു. ഇതുമൂലം മുടി നന്നായി വളരാനും അകാലനര ഇല്ലാതാക്കാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു. കൂടാതെ മറവി, ഊര്‍ജക്കുറവ്, ശിരോരോഗങ്ങള്‍ എന്നിവയെയും ഒരു പരിധി വരെ അകറ്റി നിർത്താo.പറിച്ചെടുത്ത ചെടിയുടെ ഇലയും പൂവും കായും എല്ലാം ഒന്നിച്ചിട്ട് ചതച്ച ശേഷം ഇതിന്റെ നീര് പിഴിഞ്ഞ് എടുക്കാവുന്നതാണ്. എങ്ങനെയാണ് എണ്ണ കാച്ചെണ്ടതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. Video Credit :

Comments are closed.