എൻറെ ഈശ്വരാ ഇത്രയും കാലം അറിയാതെ പോയല്ലോ ഇതെല്ലാം 😱😱 6 കിടിലൻ അടുക്കള സൂത്രങ്ങൾ.!!

“എൻറെ ഈശ്വരാ ഇത്രയും കാലം അറിയാതെ പോയല്ലോ ഇതെല്ലാം 😱😱 6 കിടിലൻ അടുക്കള സൂത്രങ്ങൾ” നമ്മുടെ അടുക്കളജോലികൾ എളുപ്പത്തിൽ ചെയ്യുവാൻ സഹായിക്കുന്നത് പല തരത്തിലുള്ള ടിപ്പുകൾ ആണ്. പഴയതലമുറയിൽ നിന്നും കൈമാറിവന്ന ഈ അറിവുകൾ നമ്മുടെ കുറയ്ക്കുന്നതിനായി വളരെയധികം സഹായിക്കുന്നുണ്ട്.

അത്തരത്തിൽ വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഈ ടിപ്പുകളെ കുറിച്ച് അറിയുന്ന ആളുകളും ഉണ്ടായിരിക്കും. അറിയുന്നവർ ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.. ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് നമ്മൾ മീൻ വാങ്ങിക്കഴിഞ്ഞാൽ പലപ്പോഴും ഉടനെ തന്നെ നമുക്ക് വൃത്തിയാക്കാൻ സാധിക്കാറില്ല. മീന്റെ ഫ്രഷ്‌നെസ് പോകാതിരിക്കാൻ പത്രത്തിൽഎം നിറയെ വെള്ളം


എടുത്ത് (മീൻ മുങ്ങുവാൻ പാകത്തിൽ) ഫ്രീസറിൽ സൂക്ഷിച്ചാൽ മതി. മീൻ ഫ്രഷ് ആയി ഇരിക്കുക മാത്രമല്ല എളുപ്പത്തിൽ ക്‌ളീൻചെയ്യാനും സാധിക്കും. പഴം പെട്ടെന്ന് തന്നെ പഴുക്കുന്നതിനായി റൈസ് കുക്കറിൽ പഴം വെച്ചശേഷം ഒരു പേപ്പർ കത്തിച്ചു അതിലേക്ക് പുക കൊള്ളിക്കുക. പെട്ടെന്ന് തന്നെ പഴം പഴുക്കുമെന്ന് മാത്രമല്ല തികച്ചും നാച്ചുറൽ ആയ നമ്മുടെ പഴമക്കാർ ചെയ്തിരുന്ന ഒരു രീതിയാണിത്. കൂടുതൽ ടിപ്പുകൾ അറിയാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Tips Of Idukki എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.