ചൂടോടെ ഇതൊരു ഗ്ലാസ്‌ ന്റമ്മോ വേറെ വേറെ ലെവൽ സ്വാദ് തന്നെയാ 👌🏻😋😋 Healthy Juice Recipe Malayalam

വേറെ വേറെ ലെവൽ എന്ന് പറയില്ലെ ചിലപ്പോഴൊക്കെ ചിലത് കഴിക്കുമ്പോൾ അതാണ് ഈ ഒരു വിഭവം ഈ ഒരു വിഭവം കഴിച്ച് കഴിഞ്ഞാൽ നമ്മൾ ഉറപ്പായും പറയും വേറെ ലെവൽ റെസിപ്പി അതുപോലെ നല്ലൊരു വിഭവമാണിത് സാധാരണ തരികഞ്ഞി എന്ന് പറയും പക്ഷേ തരികഞ്ഞി വേറെ ഒരു സ്റ്റൈലിലാണ് ഇന്നിവിടെ തയ്യാറാക്കുന്നത്.ഇത് തയ്യാറാക്കുന്നത് ആദ്യം ഒരു നേന്ത്രപ്പഴം നന്നായി വറുത്ത് അതിനിലേക്ക് നന്നായി വഴറ്റി മാറ്റി വയ്ക്കുക അതിനുശേഷം

ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് റവ കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് പഞ്ചസാരയും ചേർത്ത് ക്യാരറ്റ് ചിരകിയതും ചേർത്തുകൊടുത്ത പഴത്തിന്റെ മിക്സിൽ ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കുക.രുചിക്കും മണത്തിനുവേണ്ടി ഏലക്കപ്പൊടി കൂടി ചേർത്തു കൊടുക്കാം, അതിനുശേഷം നന്നായി തിളപ്പിച്ച് അതിനെ ഒരു ഗ്ലാസ്സിലേക്ഒഴിച്ച് കുടിക്കാവുന്നതാണ് വളരെ ഹെൽത്തി ടേസ്റ്റിയുമാണ് ഈ വിഭവം.

നെയ്യുടെ സ്വത്തും പഴത്തിന്റെ ടേസ്റ്റും ഒപ്പം തന്നെ ക്യാരറ്റിന്റെ ആ ഒരു കളറും ടേസ്റ്റ് ഒക്കെ കൂടിച്ചേരുമ്പോൾ ഈ വിഭവം വളരെ രുചികരമാണ് ചെറിയൊരു കട്ടിയുള്ള ഒരു നല്ലൊരു ഡ്രിങ്കാണത് .വീട്ടിൽ ഗസ്റ്റ് ഒക്കെ വരുമ്പോൾ കൊടുക്കാൻ ആയിരുന്നാലും നമുക്ക് പെട്ടെന്ന് ഒരു വിശക്കുന്ന സമയത്ത് കഴിക്കാൻ ആയിരുന്നാലും

ഒക്കെ നല്ലൊരു വിഭവമാണിത് നോക്കുന്ന ആൾക്കാർക്ക് പെട്ടെന്ന് ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണിത്.എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന സ്വാദിലാണ്തയ്യാറാക്കിയിരിക്കുന്നത്, തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Dians kannur kitchen

Rate this post

Comments are closed.